Wednesday, September 19th, 2018

കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചതിന് നാടോടിസ്ത്രീകള്‍ പിടിയില്‍

പത്തനംതിട്ട: അടൂരില്‍ മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞിന്റെ കാലില്‍ നിന്നും ബസ് യാത്രക്കിടെ പാദസരം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ പിടിയിലായി. തൂത്തുക്കുടി സ്വദേശിനികളായ പേച്ചി(35), ശാന്തി(28) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കായംകുളത്തു നിന്നും അടൂരിലേക്ക് വന്ന ബസില്‍ നിന്നും അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ പോയ സ്ത്രീയും കുഞ്ഞും, അവരുടെ ബന്ധുവായ മറ്റൊരു യുവതിയും കയറി. ബസില്‍ മറ്റൊരുസ്റ്റോപ്പില്‍നിന്നും കയറിയ തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ ഇവര്‍ നിന്നതിന് പിന്നിലായി നിന്ന് തിക്കിതിരക്കുകയും … Continue reading "കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചതിന് നാടോടിസ്ത്രീകള്‍ പിടിയില്‍"

Published On:May 21, 2018 | 8:01 am

പത്തനംതിട്ട: അടൂരില്‍ മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞിന്റെ കാലില്‍ നിന്നും ബസ് യാത്രക്കിടെ പാദസരം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ പിടിയിലായി. തൂത്തുക്കുടി സ്വദേശിനികളായ പേച്ചി(35), ശാന്തി(28) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കായംകുളത്തു നിന്നും അടൂരിലേക്ക് വന്ന ബസില്‍ നിന്നും അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ പോയ സ്ത്രീയും കുഞ്ഞും, അവരുടെ ബന്ധുവായ മറ്റൊരു യുവതിയും കയറി. ബസില്‍ മറ്റൊരുസ്റ്റോപ്പില്‍നിന്നും കയറിയ തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ ഇവര്‍ നിന്നതിന് പിന്നിലായി നിന്ന് തിക്കിതിരക്കുകയും ഇതിനിടെ കൈക്കുഞ്ഞിന്റെ കാലില്‍ കിടന്ന പാദസ്വരം പൊട്ടിച്ചെടുക്കുകയും ചെയ്തു. കുഞ്ഞിന്റെ കാല്‍ പിന്നിലേക്ക് വലിയുന്നത് ഒപ്പമുണ്ടായിരുന്ന യുവതിയുടെ ശ്രദ്ധയില്‍പ്പെടുകയും ഇവര്‍ ബഹളം കൂട്ടിയതോടെ പൊട്ടിച്ചെടുത്ത പാദസരം ഇവര്‍ താഴെയിട്ടു. ബസ് നിര്‍ത്തിയപ്പോള്‍ ഇവര്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ തടഞ്ഞു നിര്‍ത്തി അതേ ബസില്‍ സ്‌േറ്റഷനിലെത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    46 mins ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 2
    2 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 3
    4 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    4 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 5
    4 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    5 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 7
    5 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 8
    5 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 9
    5 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍