Sunday, January 20th, 2019

പി വി അന്‍വര്‍ എം എല്‍ എയുടെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത്

ലൈസന്‍സ് പുതുക്കി നല്‍കണമെന്ന എം എല്‍ എയുടെ അപേക്ഷ പഞ്ചായത്ത തള്ളി

Published On:Jun 29, 2018 | 8:59 pm

പി വി അന്‍വര്‍ എം എല്‍ എയുടെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത്. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന എം എല്‍ എയുടെ അപേക്ഷ പഞ്ചായത്ത തള്ളി. പാര്‍ക്കിന്റെ ലൈസന്‍സ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പഞ്ചായത്തിന്റെ നിലപാട്.
കഴിഞ്ഞ ദിവസം അന്‍വര്‍ എം എല്‍ എയുടെ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചലുണ്ടായിരുന്നു. പാര്‍ക്കിലേക്ക് വെള്ളം എടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. ഇവിടെ വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. പാര്‍ക്കിന് താഴെ വേറെയും മണ്ണിടിച്ചല്‍ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെ നടപടി.

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    7 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    10 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    14 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം