Saturday, September 22nd, 2018

കരുണാകരന്റെ അഭാവം നികത്താന്‍ സാധിക്കാത്തത്: പി. ശങ്കരന്‍

സാധാരണ പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട യഥാര്‍ത്ഥ കിംഗ്‌മേക്കര്‍.

Published On:Jul 6, 2018 | 9:32 am

കോഴിക്കോട്: കെ. കരുണാകരന്റെ അഭാവം സൃഷ്ടിച്ച ശൂന്യത രാഷ്ട്രീയ കേരളത്തില്‍ നികത്താന്‍ സാധിക്കാത്തതാണെന്ന് അനുദിനം വ്യക്തമായികൊണ്ടിരിക്കയാണെന്ന് മുന്‍മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായ പി. ശങ്കരന്‍. സാധാരണ പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട യഥാര്‍ത്ഥ കിംഗും കിംഗ്‌മേക്കറുമായിരുന്നു അദ്ദേഹം. തൊണ്ണൂറുകളിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരമായി തെന്നിന്ത്യക്കാരനായ പ്രധാനമന്ത്രിയെ സൃഷ്ടിക്കാന്‍ വരെ ഈ മലയാളിക്ക് സാധിച്ചുവെന്നത് അഭിമാനത്തോടെ ഓര്‍ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. കരുണാകരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഡി.സി.സി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    13 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    15 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    15 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    17 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    18 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    22 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    23 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    23 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി