Friday, November 16th, 2018

ജോര്‍ജ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് നിയമസഭാ കമ്മിറ്റി

തിരു : ഗൗരിയമ്മക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജില്‍ നിന്ന് നേരിട്ട് വിശദീകരണം തേടാന്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. അടുത്ത മാസം എട്ടിന് 11 മണിക്ക് ഹാജരാകണമെന്നാണ് നിയമസഭ പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പി സി ജോര്‍ജിനെതിരെ നല്‍കിയ പരാതി സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.

Published On:Apr 15, 2013 | 6:33 pm

തിരു : ഗൗരിയമ്മക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജില്‍ നിന്ന് നേരിട്ട് വിശദീകരണം തേടാന്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. അടുത്ത മാസം എട്ടിന് 11 മണിക്ക് ഹാജരാകണമെന്നാണ് നിയമസഭ പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പി സി ജോര്‍ജിനെതിരെ നല്‍കിയ പരാതി സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    6 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    7 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    9 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    12 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    13 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    14 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    14 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    15 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം