Monday, July 22nd, 2019

ആറ് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം മൂന്ന് യാത്രികര്‍ തിരിച്ചെത്തി

    മോസ്‌കോ: ആറ് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം മൂന്ന് യാത്രികര്‍ തിരിച്ചെത്തി. റഷ്യക്കാരായ പവല്‍ വിനോഗ്രദോവ്, അലക്‌സാണ്ടര്‍ മിസര്‍കിന്‍, അമേരിക്കക്കാരനായ ക്രിസ് കസീഡി എന്നിവരാണ് ബുധനാഴ്ച രാവിലെ കസാക്കിസ്താനിലെ ബൈകനൂരില്‍ തിരിച്ചെത്തിയത്. ജ്യോതിശ്ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമായി ബഹിരാകാശത്ത് സ്ഥാപിച്ച നിലയത്തില്‍ ആറ് മാസത്തോളമാണ് ഇവര്‍ കഴിഞ്ഞു വന്നത്. റഷ്യയുടെ സോയൂസ് പേടകമാണ് ഇവരെ ഭൂമിയില്‍ ഇറക്കിയത്. മാര്‍ച്ച് 29 നാണ് ബഹിരാകാശ യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. 166 ദിവസത്തെ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും … Continue reading "ആറ് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം മൂന്ന് യാത്രികര്‍ തിരിച്ചെത്തി"

Published On:Sep 12, 2013 | 1:02 pm

RUSSIA SOYUZ

 

 
മോസ്‌കോ: ആറ് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം മൂന്ന് യാത്രികര്‍ തിരിച്ചെത്തി. റഷ്യക്കാരായ പവല്‍ വിനോഗ്രദോവ്, അലക്‌സാണ്ടര്‍ മിസര്‍കിന്‍, അമേരിക്കക്കാരനായ ക്രിസ് കസീഡി എന്നിവരാണ് ബുധനാഴ്ച രാവിലെ കസാക്കിസ്താനിലെ ബൈകനൂരില്‍ തിരിച്ചെത്തിയത്. ജ്യോതിശ്ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമായി ബഹിരാകാശത്ത് സ്ഥാപിച്ച നിലയത്തില്‍ ആറ് മാസത്തോളമാണ് ഇവര്‍ കഴിഞ്ഞു വന്നത്. റഷ്യയുടെ സോയൂസ് പേടകമാണ് ഇവരെ ഭൂമിയില്‍ ഇറക്കിയത്. മാര്‍ച്ച് 29 നാണ് ബഹിരാകാശ യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. 166 ദിവസത്തെ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് ഇവരുടെ മടക്കം.

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു