Sunday, July 21st, 2019

വൈറലായി ‘മുന്നാലെ പോരാലെ’ ഗാനം..

പേളി മാണിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നു എന്ന് പ്രത്യേകതയും ഈ തമിഴ് പാട്ടിനുണ്ട്

Published On:May 19, 2018 | 2:51 pm

ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന ‘ഒരു അഡാര്‍ ലവ്’ന്റെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ യൂട്യൂബില്‍ തരംഗമായിരിക്കുന്നു. ‘മുന്നാലെ പോരാലെ’ എന്ന് തുടങ്ങുന്ന തമിഴ് ഗാനമാണ് ഹിറ്റായത്. ഒരു ദിവസത്തിനുള്ളില്‍ തന്നെ 6.5 ലക്ഷം വ്യൂസും 17,000 ലൈക്‌സും നേടിയിരിുന്നു. പേളി മാണിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നു എന്ന് പ്രത്യേകതയും ഈ പാട്ടിനുണ്ട്.
ഷാന്‍ റഹ്മാനാണ് ഈണം നല്‍കി ആലപിച്ചിരിക്കുന്നത്. ഇത് ഷാന്‍ റഹ്മാന്റെ ആദ്യത്തെ തമിഴ് ഗാനം കൂടിയാണ്. പ്രിയയും റോഷനും തന്നെയാണ് ഇതിലേയും താരങ്ങള്‍. പ്ലസ് ടു വിദ്യാര്‍ഥികളുടെ കഥയാണ് പറയുന്ന ഈ ചിത്രം സെപ്തംബറില്‍ തീയറ്ററുകളിലെത്തും.

LIVE NEWS - ONLINE

  • 1
    26 mins ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 2
    1 hour ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 3
    3 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 4
    4 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 5
    16 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 6
    17 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 7
    19 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 8
    19 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    20 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം