Wednesday, July 24th, 2019

ഓപ്പോ എ83(2018) വിപണിയില്‍..

5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്

Published On:Apr 30, 2018 | 2:55 pm

ഓപ്പോ A83(2018) വിപണിയില്‍. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 1440×729 പിക്‌സല്‍ റസല്യൂഷനാണ് ഫോണിന് ലഭിച്ചിരിക്കുന്നത്. 4GB റാം, 64 GB ഇന്റേണല്‍ സ്‌റ്റോറേജ്, 256 GB വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാവുന്ന സ്റ്റോറേജ് എന്നിവ സ്മാര്‍ട്ട്‌ഫോണിനുണ്ട്.
അള്‍ട്രാ എച്ച്ഡി മോഡോടു കൂടിയ 13 mp റിയര്‍ ക്യാമറ, 8 mp സെല്‍ഫിക്യാമറുയുമാണ് സ്മാര്‍ട്ട്‌ഫോണിന്. ഓപ്പോ AI ബ്യൂട്ടി റെകഗ്‌നിഷന്‍ ടെകിനോളജിയും ഓപ്പോ A83(2018) ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്ലൂ, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. 15,990 രൂപയാണ് ഓപ്പോ A83(2018) വില. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, പേറ്റിഎം എന്നവയില്‍ ഫോണ്‍ ലഭ്യമാണ്.

LIVE NEWS - ONLINE

  • 1
    11 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    13 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    14 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    15 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    17 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    20 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    20 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    20 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    21 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി