Wednesday, July 17th, 2019

ഓപ്പോ എ5 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

32 ജിബി, 64 ജിബി എന്നീ രണ്ട് ഇന്റേണല്‍ വേരിയെന്റുകളിലാണ് ഫോണ്‍ ലഭ്യമാകുക

Published On:Apr 10, 2019 | 11:57 am

ഓപ്പോ സ്മാര്‍ട്‌ഫോണ്‍ എ5 വിപണിയില്‍ എത്തതി. 12,990 രൂപയാണ് ഫോണിന് വില. 6.2 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയോടു കൂടിയ ഫോണിന് 3 ജി ബി റാം. 256 ജിബി മെമ്മറി കാര്‍ഡും ഉപയോഗിക്കാം. 4 ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2 ജി പി എസ് കണക്ടിവിറ്റീ സംവിധാനങ്ങളും ഫോണിനുണ്ട്.
32 ജിബി, 64 ജിബി എന്നീ രണ്ട് ഇന്റേണല്‍ വേരിയെന്റുകളിലാണ് ഫോണ്‍ ലഭ്യമാകുക. 4230 മില്ലി ആംപയറിന്റേതാണ് ബാറ്ററി. 13, 2 മെഗാപിക്‌സലിന്റെ രണ്ട് പിന്‍ക്യാമറകള്‍, 8 മെഗാപികിസല്‍ സെല്‍പി ക്യാമറ.

LIVE NEWS - ONLINE

  • 1
    9 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    11 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    13 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    14 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    15 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    16 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    17 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ