Tuesday, November 13th, 2018

ഓപ്പോ A5 അടുത്ത ആഴ്ച ഇന്ത്യയില്‍ എത്തിയേക്കും

ഡ്യുവല്‍ ക്യാമറ സെറ്റപ്പ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേഡ് സെല്‍ഫി ക്യാമറ, ഒരു ഡിസ്പ്ലേ നോച്ച് എന്നിവ ഫോണിന്റെ പ്രധാന ഫീച്ചറുകളാണ്

Published On:Aug 10, 2018 | 1:15 pm

പുതിയ ഓപ്പോ A5 അടുത്ത ആഴ്ച ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഡ്യുവല്‍ ക്യാമറ സെറ്റപ്പ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേഡ് സെല്‍ഫി ക്യാമറ, ഒരു ഡിസ്പ്ലേ നോച്ച് എന്നിവ ഫോണിന്റെ പ്രധാന ഫീച്ചറുകളാണ്.
13 എംപി പ്രൈമറി സെന്‍സറും അതുപോലെ എല്‍ഇഡി ഫ്ളാഷോടു കൂടിയ 2 എംപി സെക്കന്‍ഡറി ക്യാമറയും ഫോണിലുണ്ട്. 4320 mAh ബാറ്ററിയാണ് ഫോണില്‍. അതിനാല്‍, ഒറ്റ ചാര്‍ജില്‍ തന്നെ 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ കാണാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും സ്മാര്‍ട്ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്.
മിറര്‍ ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 4ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജാണ് ഓപ്പോ എ5ന്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 4ജി വോള്‍ട്ട്, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് v4.2, ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് എന്നീ കണക്ടിവിറ്റി സൗകര്യവുമുണ്ട്.

LIVE NEWS - ONLINE

  • 1
    22 mins ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 2
    35 mins ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 3
    55 mins ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 4
    1 hour ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 5
    1 hour ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 6
    3 hours ago

    ആറുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍

  • 7
    3 hours ago

    കാട്ടാനകള്‍ കടകള്‍ തകര്‍ത്തു

  • 8
    3 hours ago

    കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ ആള്‍ വീണ്ടും പിടിയില്‍

  • 9
    3 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി