Friday, April 26th, 2019

കറുപ്പുമായി മധ്യവയസ്‌കന്‍ പിടിയില്‍

പാലക്കാട്: നഗരത്തില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കറുപ്പുമായി മധ്യവയസ്‌കനെ ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പാലക്കാട് നൂറണി എരുമക്കാര തെരുവില്‍ മൊയ്തീന്റെ മകന്‍ ഹമീദ് എന്ന അബ്ദുള്‍ ഹമീദിനെ(49)യാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 320 ഗ്രാം കറുപ്പ് പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ 50,000 ത്തോളം രൂപ വിലവരും. രണ്ടേകാല്‍ ഗ്രാം തൂക്കമുള്ള ഒരു പാക്കറ്റിന് 300 രൂപ ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. ഒരു കിലോ കറുപ്പിന് 60,000 രൂപ നല്‍കിയാണ് മൊത്ത വ്യാപാരികളില്‍ നിന്നും … Continue reading "കറുപ്പുമായി മധ്യവയസ്‌കന്‍ പിടിയില്‍"

Published On:Aug 19, 2013 | 4:12 pm

പാലക്കാട്: നഗരത്തില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കറുപ്പുമായി മധ്യവയസ്‌കനെ ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പാലക്കാട് നൂറണി എരുമക്കാര തെരുവില്‍ മൊയ്തീന്റെ മകന്‍ ഹമീദ് എന്ന അബ്ദുള്‍ ഹമീദിനെ(49)യാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 320 ഗ്രാം കറുപ്പ് പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ 50,000 ത്തോളം രൂപ വിലവരും. രണ്ടേകാല്‍ ഗ്രാം തൂക്കമുള്ള ഒരു പാക്കറ്റിന് 300 രൂപ ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. ഒരു കിലോ കറുപ്പിന് 60,000 രൂപ നല്‍കിയാണ് മൊത്ത വ്യാപാരികളില്‍ നിന്നും ചില്ലറ കച്ചവടക്കാര്‍ വാങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. ജില്ലയില്‍ ഇതാദ്യമായാണ് ഇത്രയും കൂടിയ അളവില്‍ കറുപ്പ് പിടികൂടുന്നത്.

LIVE NEWS - ONLINE

  • 1
    44 mins ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 2
    2 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 3
    3 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 4
    3 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 5
    4 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 6
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 7
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    4 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 9
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു