പത്തനംതിട്ട : സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയും സംഘവും പത്തനംതിട്ട ജില്ലയില്‍ പര്യടനം തുടങ്ങി. തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ കുടിവെള്ള പ്രശ്നത്തിനുള്പ്പെടെ ശാശ്വത പരിഹാരം കാണാന്‍ തീരുമാനമായി. കുടിവെള്ള വിതരണത്തിന് റവന്യൂ വകുപ്പ് അനുവദിക്കുന്ന തുക പഞ്ചായത്തുകള്‍ക്ക് സ്വതന്ത്രമായി ചെലവഴിക്കാന്‍ അധികാരം നല്‍കും. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 ലക്ഷം രൂപ വരെ ചെലവുവരുന്ന ചെറുകിട പദ്ധതികള്‍ക്ക് അനുമതി നല്കാന് ജില്ലാ കലക്ടര്‍ക്കും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അനുമതി നല്‍കും. … Continue reading "വരള്‍ച്ച : മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം തുടങ്ങി"