Wednesday, June 19th, 2019

ശബരിമലവിഷയത്തില്‍ ബി.ജെ.പി. അപഹാസ്യരാവുകയാണെന്ന് ഉമ്മന്‍ചാണ്ടി

ശബരിമല ചര്‍ച്ചയാക്കിയതുകൊണ്ട് ബി.ജെ.പി.ക്ക് ഒരു നേട്ടവുമുണ്ടാവില്ല

Published On:Apr 14, 2019 | 8:32 am

പാലക്കാട്: ശബരിമലവിഷയത്തില്‍ ബി.ജെ.പി. അപഹാസ്യരാവുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ശബരിമല ചര്‍ച്ചയാക്കിയതുകൊണ്ട് ബി.ജെ.പി.ക്ക് ഒരു നേട്ടവുമുണ്ടാവില്ല. സംഘപരിവാര്‍ അക്രമം കാണിച്ചത് വിശ്വാസികള്‍ ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് യു.ഡി.എഫ്. ഒന്നാമതെത്താനായിത്തന്നെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എല്ലാ രാഷ്ട്രീയ സാഹചര്യവും ഇപ്പോഴുണ്ട്. അത് നന്നായി വിനിയോഗിക്കണം. വാഗ്ദാനലംഘനം നടത്തുന്ന കേന്ദ്രസര്‍ക്കാരും യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന കാര്യങ്ങളെല്ലാം ഇല്ലാതാക്കുന്ന സംസ്ഥാനസര്‍ക്കാരുമാണ് ഇപ്പോഴുള്ളത് ഉമ്മന്‍ചാണ്ടി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 2
    2 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 3
    2 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 4
    2 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 5
    3 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 6
    3 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 7
    3 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 8
    4 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

  • 9
    5 hours ago

    ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി