Tuesday, September 18th, 2018

ഓണ്‍ലൈന്‍ വഴി ജോലി തട്ടിപ്പ് സംഘം റിമാന്‍ഡില്‍

കോട്ടയം: ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവാവില്‍ നിന്ന് ഒന്‍പതര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയ സ്വദേശി ഉള്‍പ്പെടെ മൂന്നു പേരെ മുംബൈ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. മറൈന്‍ എന്‍ജിനീയര്‍ ആര്‍പ്പൂക്കര കളപ്പുരയ്ക്കല്‍ ദിലീപ് ജോസഫ് ആണ് കബളിപ്പിക്കപ്പെട്ടത്. നൈജീരിയ സ്വദേശി ബെഞ്ചമിന്‍ ബാബാ ഫെമി(44), പുണെ സ്വദേശിനി ശീതള്‍ ആനന്ദ് പാട്ടീല്‍(35), മുംബൈ സ്വദേശി വിനോദ് ജി കട്ടാരിയ(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മൂന്നാം ക്ലാസ് … Continue reading "ഓണ്‍ലൈന്‍ വഴി ജോലി തട്ടിപ്പ് സംഘം റിമാന്‍ഡില്‍"

Published On:Aug 11, 2018 | 8:04 am

കോട്ടയം: ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവാവില്‍ നിന്ന് ഒന്‍പതര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയ സ്വദേശി ഉള്‍പ്പെടെ മൂന്നു പേരെ മുംബൈ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. മറൈന്‍ എന്‍ജിനീയര്‍ ആര്‍പ്പൂക്കര കളപ്പുരയ്ക്കല്‍ ദിലീപ് ജോസഫ് ആണ് കബളിപ്പിക്കപ്പെട്ടത്. നൈജീരിയ സ്വദേശി ബെഞ്ചമിന്‍ ബാബാ ഫെമി(44), പുണെ സ്വദേശിനി ശീതള്‍ ആനന്ദ് പാട്ടീല്‍(35), മുംബൈ സ്വദേശി വിനോദ് ജി കട്ടാരിയ(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മൂന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യ പ്രതിയായ നൈജീരിയ സ്വദേശിയെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. വാട്ട്‌സാപ്, ഇമെയില്‍ സന്ദേശം വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

LIVE NEWS - ONLINE

  • 1
    3 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    5 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    6 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    9 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    10 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    11 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    11 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    13 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    13 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍