Monday, November 19th, 2018

ഉള്ളിക്ക് പൊള്ളുന്ന വില

ന്യൂഡല്‍ഹി: ഉള്ളിവില വീണ്ടും കുതിക്കുന്നു. കഴിഞ്ഞ ദീവസം 46 രൂപയോളമായിരുന്ന ഉള്ളി ഇന്ന് 80 രൂപക്കാണ് ഇന്ന് ഡല്‍ഹിയിലെ ചില്ലറ വിപണിയില്‍ വിറ്റഴിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്ത വിപണന കേന്ദ്രമായ നാസിക്കിലെ ലാസല്‍ഗാവില്‍ ഇന്നലെ ഉള്ളിവില കിലോക്കു 46 ശതമാനം വര്‍ധിച്ചു. 46 രൂപയായിരുന്നു ഇവിടെ വില. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്നു ദിവസം മുന്‍പ് ഇവിടെ 33 രൂപയായിരുന്നു വില. ഇപ്പോള്‍ റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉള്ളിക്ക് കൃത്രിമ … Continue reading "ഉള്ളിക്ക് പൊള്ളുന്ന വില"

Published On:Aug 13, 2013 | 6:14 pm

onion
ന്യൂഡല്‍ഹി: ഉള്ളിവില വീണ്ടും കുതിക്കുന്നു. കഴിഞ്ഞ ദീവസം 46 രൂപയോളമായിരുന്ന ഉള്ളി ഇന്ന് 80 രൂപക്കാണ് ഇന്ന് ഡല്‍ഹിയിലെ ചില്ലറ വിപണിയില്‍ വിറ്റഴിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്ത വിപണന കേന്ദ്രമായ നാസിക്കിലെ ലാസല്‍ഗാവില്‍ ഇന്നലെ ഉള്ളിവില കിലോക്കു 46 ശതമാനം വര്‍ധിച്ചു. 46 രൂപയായിരുന്നു ഇവിടെ വില. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്നു ദിവസം മുന്‍പ് ഇവിടെ 33 രൂപയായിരുന്നു വില. ഇപ്പോള്‍ റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഉള്ളിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി വിപണിയില്‍ വ്യാപക തെരച്ചില്‍ നടത്തും. ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നു പുതിയ വിളവ് എത്തുന്നതോടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവുമെന്നാണ് കണക്ക് കൂട്ടല്‍.
വരും നാളുകളിലും ഉള്ളി വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിപണി നല്‍കുന്ന സൂചന. പച്ചമുളകിന് മൂന്നുരൂപ കൂടി 64 രൂപയായി. തക്കാളിക്ക് 16 രൂപയാണ് വില.

LIVE NEWS - ONLINE

  • 1
    6 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    6 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    9 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    ശബരിമല കത്തിക്കരുത്

  • 5
    13 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    15 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    15 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’