Thursday, April 25th, 2019

വണ്‍പ്ലസ് 6T തണ്ടര്‍ പര്‍പ്പിള്‍ കളര്‍ വേരിയന്റ് അവതരിപ്പിച്ചു

3,700 എംഎഎച്ചാണ് ബാറ്ററി

Published On:Nov 7, 2018 | 2:30 pm

വണ്‍പ്ലസ് 6T തണ്ടര്‍ പര്‍പ്പിള്‍ കളര്‍ വേരിയന്റ് ചൈനയില്‍ അവതരിപ്പിച്ചു. 37,999 രൂപയാണ് 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റ് വില വരുന്നത്. ഫിംഗര്‍ പ്രിന്റ് സെന്‍ലര്‍, സ്‌ക്രീന്‍ അണ്‍ലോക്ക് ഫീച്ചര്‍ ഫോണിന്റെ സവിശേഷതകളാണ്. 8 ജി ബി റാം 128 ജിബി സ്‌റ്റോറേജിന് 41,999 രൂപയും , 8 ജിബി റാം 256 ജിബി സ്റ്റോറേജിന് 45,999 രൂപയുമാണ് വില എന്നാണ് റിപ്പോര്‍ട്ട്.
3,700 എംഎഎച്ചാണ് ബാറ്ററി. 16 എംപി, 20 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളും 16 എംപി സെല്‍ഫി ക്യാമറയുമാണ് ഫോണിന്. 6.41 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. നോച്ച് ഡിസൈനും ഫോണിനുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    1 hour ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    1 hour ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    1 hour ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    2 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    3 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    3 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    4 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    4 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം