Friday, September 21st, 2018

പയ്യോളി അപകടം : മരണം നാലായി

പയ്യോളി : പയ്യോളിക്കടുത്ത് ദേശീയപാതയില്‍ ഇന്നലെ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തില്‍ മരണപ്പെട്ട മേപ്പയൂര്‍ സ്വദേശി തൈക്കണ്ടിപറമ്പ് സുരേഷ്ബാബുവിന്റെ മകന്‍ ദേവനാരായണന്‍ (17) ആണ് രാവിലെ മരണപ്പെട്ടത്. മരിച്ച സുരേഷ്ബാബുവിന്റെ മരുമകളെ യാത്രയയച്ച് വടകര റെയില്‍വേ സ്റ്റേഷനില്‍നിന്നു മടങ്ങുമ്പോള്‍ ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. സുരേഷ് ബാബുവിന്റെ മൂത്ത മകന്‍ ബ്രഹ്മദത്തന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

Published On:Jun 13, 2013 | 10:28 am

പയ്യോളി : പയ്യോളിക്കടുത്ത് ദേശീയപാതയില്‍ ഇന്നലെ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തില്‍ മരണപ്പെട്ട മേപ്പയൂര്‍ സ്വദേശി തൈക്കണ്ടിപറമ്പ് സുരേഷ്ബാബുവിന്റെ മകന്‍ ദേവനാരായണന്‍ (17) ആണ് രാവിലെ മരണപ്പെട്ടത്.
മരിച്ച സുരേഷ്ബാബുവിന്റെ മരുമകളെ യാത്രയയച്ച് വടകര റെയില്‍വേ സ്റ്റേഷനില്‍നിന്നു മടങ്ങുമ്പോള്‍ ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. സുരേഷ് ബാബുവിന്റെ മൂത്ത മകന്‍ ബ്രഹ്മദത്തന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    15 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    15 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    17 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    17 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    18 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    19 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    19 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല