Monday, September 24th, 2018

വിദേശ സഹായം; കേന്ദ്ര നിലപാടിനോട് യോജിപ്പില്ല: ഉമ്മന്‍ ചാണ്ടി

പ്രളയക്കെടുതി നേരിടുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും ഒന്നിക്കണം.

Published On:Aug 24, 2018 | 12:00 pm

കൊച്ചി: വിദേശ സഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കാന്‍ സാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന കേരളത്തെ സഹായിക്കാന്‍ ഒരു രാജ്യം മുന്നോട്ട് വരുമ്പോള്‍ അത് നിരസിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയക്കെടുതി നേരിടുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും ഒന്നിക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പണം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ്. ഇതിനായി എല്ലാവരും കൈകോര്‍ക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    8 mins ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 2
    4 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    5 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 4
    6 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 5
    6 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    6 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    7 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 8
    8 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 9
    8 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു