Thursday, July 18th, 2019

ഓമനക്കുട്ടനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികള്‍ക്ക് തടവും പിഴയും

ആലപ്പുഴ: ചെങ്ങന്നൂര്‍ ആലാ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സിന്ധു ഭവനത്തില്‍ ഓമനക്കുട്ടനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് 12 വര്‍ഷം തടവും പിഴയും. ആലാ കളയ്ക്കാട് ലക്ഷംവീട് കോളനിയില്‍ മനീഷ്, സഹോദരന്‍ ഷിനോജ് എന്നിവരെയാണ് 12 വര്‍ഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. 2013 ഫെബ്രുവരി 23 ന് ആലാ ഉമ്മാത്ത് ജങ്ഷന്‍ തോട്ടുകര പാലത്തിന് സമീപമായിരുന്നു സംഭവം. വിവിധ വകുപ്പുകള്‍ പ്രകാരം 12 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ചെങ്ങന്നൂര്‍ അസി. സെന്‍ന്‍സ് … Continue reading "ഓമനക്കുട്ടനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികള്‍ക്ക് തടവും പിഴയും"

Published On:Jun 29, 2018 | 8:09 am

ആലപ്പുഴ: ചെങ്ങന്നൂര്‍ ആലാ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സിന്ധു ഭവനത്തില്‍ ഓമനക്കുട്ടനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് 12 വര്‍ഷം തടവും പിഴയും. ആലാ കളയ്ക്കാട് ലക്ഷംവീട് കോളനിയില്‍ മനീഷ്, സഹോദരന്‍ ഷിനോജ് എന്നിവരെയാണ് 12 വര്‍ഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. 2013 ഫെബ്രുവരി 23 ന് ആലാ ഉമ്മാത്ത് ജങ്ഷന്‍ തോട്ടുകര പാലത്തിന് സമീപമായിരുന്നു സംഭവം. വിവിധ വകുപ്പുകള്‍ പ്രകാരം 12 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ചെങ്ങന്നൂര്‍ അസി. സെന്‍ന്‍സ് ജഡ്ജ് പി സുധീറാണ് ശിക്ഷ വിധിച്ചത്. ഓമനക്കുട്ടന്റെ അച്ഛന്‍ ചെല്ലപ്പനും ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസില്‍ വാദം തുടരുകയാണ്. ഓമനക്കുട്ടന്‍ ആക്രമണത്തെത്തുടര്‍ന്നു ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയിലാണ്.

LIVE NEWS - ONLINE

  • 1
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    14 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    18 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    18 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    20 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    21 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    21 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    24 hours ago

    കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ന് വിധി