Tuesday, November 20th, 2018

രോഗ്യ വകുപ്പ് പഴകിയ ഭക്ഷണം പിടികൂടി

പാലക്കാട്: ‘ആരോഗ്യ കേരളം’ പരിപാടിയുടെ ഭാഗമായി കോങ്ങാട് ടൗണിലും സമീപ പ്രദേശങ്ങളിലുമായി വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ കടകളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍, നിരോധിത പ്ലാസ്റ്റിക്, പുകയില ഉല്‍പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിക്കുകയും സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കുകയും ചെയ്തു.

Published On:Jun 21, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    5 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    7 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    8 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    11 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    12 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    14 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    14 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    15 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    15 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല