Wednesday, February 20th, 2019

പഴകിയ ആഹാരസാധനങ്ങള്‍ പിടികൂടി

കട്ടപ്പന: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാരസാധനങ്ങള്‍ പിടികൂടി. നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തി നടത്തിയ പരിശോധനയിലാണ് പഴകിയ ആഹാരസാധനങ്ങള്‍ പിടികൂടി നശിപ്പിച്ചത്. നഗരത്തിലെ ആറു ഹോട്ടലുകളില്‍ പരിശോധന നടത്തിയതില്‍ നാലു ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടിയത്. പൊറോട്ട, ചപ്പാത്തി, ചോറ്, ബീഫ്, ചിക്കന്‍ തുടങ്ങിയവയാണ് പിടികൂടിയത്. ന്യൂനതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ഹോട്ടലുകള്‍ക്കും നോട്ടിസും നല്‍കി. കൂടാതെ അയ്യായിരം രൂപ വീതം പിഴ ഈടാക്കുമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളിലും നടപടികള്‍ തുടരുമെന്ന് … Continue reading "പഴകിയ ആഹാരസാധനങ്ങള്‍ പിടികൂടി"

Published On:Jul 1, 2017 | 8:00 am

കട്ടപ്പന: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാരസാധനങ്ങള്‍ പിടികൂടി. നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തി നടത്തിയ പരിശോധനയിലാണ് പഴകിയ ആഹാരസാധനങ്ങള്‍ പിടികൂടി നശിപ്പിച്ചത്. നഗരത്തിലെ ആറു ഹോട്ടലുകളില്‍ പരിശോധന നടത്തിയതില്‍ നാലു ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടിയത്. പൊറോട്ട, ചപ്പാത്തി, ചോറ്, ബീഫ്, ചിക്കന്‍ തുടങ്ങിയവയാണ് പിടികൂടിയത്. ന്യൂനതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ഹോട്ടലുകള്‍ക്കും നോട്ടിസും നല്‍കി. കൂടാതെ അയ്യായിരം രൂപ വീതം പിഴ ഈടാക്കുമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളിലും നടപടികള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    44 mins ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    2 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    6 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    9 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു