Wednesday, September 26th, 2018

അമ്പത് കിലോയോളം പഴകിയ മത്സ്യം പിടികൂടി

പാലക്കാട്: ചെര്‍പ്പുളശ്ശേരി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ അമ്പത് കിലോയോളം പഴകിയ മത്സ്യം പിടികൂടി. ചെര്‍പ്പുളശ്ശേരി മയ്യത്തുംകര വീരമംഗലം റോഡിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നും ആഴ്ചകളോളം പഴക്കമുള്ള മത്സ്യമാണ് പിടികൂടിയത്. വൃത്തിഹീനമായ പരിസരത്ത് ഐസ് നിറച്ച തര്‍മോകോള്‍ പെട്ടിയിലാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിബി കൃഷ്ണചന്ദ്രന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം പ്രദേശത്ത് ശുചീകരണ ബോധവല്‍ക്കരണ പരിപാടി നടത്തുന്നതിനെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ പരിശോധിച്ചപ്പോഴാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പിന്നീട് നഗരസഭാ … Continue reading "അമ്പത് കിലോയോളം പഴകിയ മത്സ്യം പിടികൂടി"

Published On:Jul 3, 2018 | 8:09 am

പാലക്കാട്: ചെര്‍പ്പുളശ്ശേരി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ അമ്പത് കിലോയോളം പഴകിയ മത്സ്യം പിടികൂടി. ചെര്‍പ്പുളശ്ശേരി മയ്യത്തുംകര വീരമംഗലം റോഡിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നും ആഴ്ചകളോളം പഴക്കമുള്ള മത്സ്യമാണ് പിടികൂടിയത്. വൃത്തിഹീനമായ പരിസരത്ത് ഐസ് നിറച്ച തര്‍മോകോള്‍ പെട്ടിയിലാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിബി കൃഷ്ണചന്ദ്രന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം പ്രദേശത്ത് ശുചീകരണ ബോധവല്‍ക്കരണ പരിപാടി നടത്തുന്നതിനെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ പരിശോധിച്ചപ്പോഴാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പിന്നീട് നഗരസഭാ ആരോഗ്യ വിഭാഗത്തെയും, പോലീസിനെയും അറിയിച്ചു.

LIVE NEWS - ONLINE

  • 1
    8 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    10 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    11 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    13 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    14 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    16 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    16 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    16 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    17 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു