Sunday, February 17th, 2019

മുഖത്തെ എണ്ണമയം പ്രശ്‌നമാക്കേണ്ട…പരിഹാരമിതാ

മുഖത്തെ എണ്ണമയം നീക്കാനുള്ള നല്ലൊരു വഴിയാണ് മുട്ടവെള്ള

Published On:Oct 5, 2018 | 9:42 am

മുഖ സൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്നമാണ് എണ്ണമയമുള്ള ചര്‍മം. ചര്‍മത്തിന് എണ്ണമയം ഒരു പരിധി വരെ ആവശ്യമാണ്. ചര്‍മം വരണ്ടു പോകാതിരിക്കാന്‍ ഇത് നല്ലതാണ്. എന്നാല്‍ അമിതമായ എണ്ണമയം ചര്‍മ സുഷിരങ്ങള്‍ അടഞ്ഞു പോകാന്‍ വഴിയൊരുക്കുന്നു. ഇത് ചര്‍മത്തില്‍ അഴുക്കു കെട്ടി മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാവും. അതിനാല്‍ തന്നെ മുഖത്തെ എണ്ണമയം നീക്കാന്‍ സഹായിക്കുന്ന ചില വഴികളിതാ.
* മുഖത്തെ എണ്ണമയം നീക്കാനും അതേ സമയം ഈര്‍പ്പം നില നിര്‍ത്താനും ഏറെ നല്ലതാണ് പാല്‍. പാലില്‍ അല്‍പം നാരങ്ങാനീരു കലര്‍ത്തി പുരട്ടാം. ഇതു മുഖത്തെ എണ്ണമയം നീക്കും.
* കറ്റാര്‍ വാഴ മുഖത്തെ എണ്ണമയം നീക്കാനുള്ള നല്ലൊരു വഴിയാണ്. ഇതിന്റെ ജെല്‍ എടുത്തു മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകാം.
* മുഖത്തെ എണ്ണമയം നീക്കാനുള്ള നല്ലൊരു വഴിയാണ് മുട്ടവെള്ള. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.
* ചെറുനാരങ്ങ മുറിച്ച് സ്‌ക്രബ് ചെയ്യുന്നത് മുഖത്തെ എണ്ണമയം ഇല്ലാതാക്കുന്നു.

LIVE NEWS - ONLINE

  • 1
    25 mins ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    2 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    3 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    15 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    16 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    19 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    23 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    23 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും