Monday, September 24th, 2018

പെട്രോള്‍ വില ലിറ്ററിന് രണ്ടര രൂപ കുറഞ്ഞേക്കും

ന്യൂഡല്‍ഹി : രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോള്‍ വിലയില്‍ വീണ്ടും കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നു. ലിറ്ററിന് രണ്ടര രൂപ വരെ കുറവ് വരാുമെന്നാണ് സൂചന. അടുത്തയാഴ്ച ചേരുന്ന എണ്ണക്കമ്പനികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. ബാരലിന് 106 ഡോളറില്‍ നിന്ന് അസംസ്‌കൃത എണ്ണയുടെ വില 98 ഡോളറായി കുറഞ്ഞത് ഇന്ത്യക്ക് ഗുണകരമായിരുന്നു. തുടര്‍ച്ചയായ വില വര്‍ധനക്ക് ശേഷം ഇത് നാലാംതവണയാണ് അതേ രീതിയില്‍ പെട്രോള്‍ വില കുറയുന്നത്. കഴിഞ്ഞ മാസം … Continue reading "പെട്രോള്‍ വില ലിറ്ററിന് രണ്ടര രൂപ കുറഞ്ഞേക്കും"

Published On:Apr 23, 2013 | 10:54 am

ന്യൂഡല്‍ഹി : രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോള്‍ വിലയില്‍ വീണ്ടും കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നു. ലിറ്ററിന് രണ്ടര രൂപ വരെ കുറവ് വരാുമെന്നാണ് സൂചന. അടുത്തയാഴ്ച ചേരുന്ന എണ്ണക്കമ്പനികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. ബാരലിന് 106 ഡോളറില്‍ നിന്ന് അസംസ്‌കൃത എണ്ണയുടെ വില 98 ഡോളറായി കുറഞ്ഞത് ഇന്ത്യക്ക് ഗുണകരമായിരുന്നു. തുടര്‍ച്ചയായ വില വര്‍ധനക്ക് ശേഷം ഇത് നാലാംതവണയാണ് അതേ രീതിയില്‍ പെട്രോള്‍ വില കുറയുന്നത്. കഴിഞ്ഞ മാസം 16ന് രണ്ട് രൂപയും ലിറ്ററിന് വില കുറച്ചിരുന്നു. അതിനു പിന്നാലെ ഈ മാസം ഒന്നിന് 85 പൈസയും കഴിഞ്ഞ 15ന് ഒരു രൂപയും ലിറ്ററിന് കുറച്ചിരുന്നു. എന്നാല്‍ ഡീസല്‍ വില വീണ്ടും കൂടാനാണ് സാധ്യത. എല്ലാ രണ്ടാഴ്ചയിലും എണ്ണക്കമ്പനികള്‍ പെട്രോള്‍ വില പുനപരിശോധിക്കാറുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    7 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    8 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    13 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    13 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    14 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    15 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു