Friday, November 16th, 2018

നഴ്‌സിംഗ് കോളജിന് അംഗീകാരം നഷ്ടമായി; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

പത്തനംതിട്ട: ചുട്ടിപ്പാറ ബി.എസ്‌സി. നഴ്‌സിംഗ് കോളജിന് കേരളാ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം നഷ്ടമായി. എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലാണ് ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജ്. ഇതോടെ ഇരുനൂറോളം വിദ്യാര്‍ഥികളുടെ പഠനം ആശങ്കയിലായി. കഴിഞ്ഞ ദിവസമാണ് സര്‍വകലാശാല അംഗീകാരം നഷ്ടപ്പെട്ടതായുള്ള വിവരം അറിയിച്ച് കോളജ് അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. നിലവില്‍ ചുട്ടിപ്പാറയില്‍ ഒമ്പതു ബാച്ചുകളിലായി ഇരുനൂറോളം പെണ്‍കുട്ടികളാണ് പഠിക്കുന്നത്.

Published On:Aug 14, 2013 | 4:06 pm

LIVE NEWS - ONLINE

  • 1
    1 hour ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 2
    2 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    2 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 8
    5 hours ago

    മാല പൊട്ടിച്ച് തള്ളിയിട്ടതിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍

  • 9
    5 hours ago

    ടിപ്പര്‍ ഉടമയെ വെട്ടിയ കേസ്; 3 പേര്‍ പിടിയില്‍