Monday, July 15th, 2019

കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

വയറ്റില്‍ നിന്ന് നാഫ്തലിന്‍ ഗുളിക കണ്ടെത്തിയിട്ടുണ്ട്. വെള്ളം ഉള്ളില്‍ ചെന്നതാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്

Published On:Sep 10, 2018 | 3:52 pm

കൊല്ലം: സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്റെത് മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൈത്തണ്ടയിലെ മുറിവല്ലാത്ത മറ്റ് മുറിലുകള്‍ സിസ്റ്ററുടെ ദേഹത്തിലില്ല. വയറ്റില്‍ നിന്ന് നാഫ്തലിന്‍ ഗുളിക കണ്ടെത്തിയിട്ടുണ്ട്. വെള്ളം ഉള്ളില്‍ ചെന്നതാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന യാതൊരു തെളിവുകളും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശസോധനയ്ക്കു ശേഷം മാത്രമേ അന്തിമ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടാകൂ

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    4 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ