Monday, September 24th, 2018

ചൊറിയന്‍ ഇല ഉരസി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു

കാസര്‍കോട്: ചൊറിയന്‍ ഇല ഉരസി വിദ്യാര്‍ത്ഥിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. ചിത്താരി എ ഐ എ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി ഋത്വിക്കിനെയാണ് സ്‌കൂളിലെ പ്രധാനാധ്യാപകനും ക്ലാസ് അധ്യാപികയും ചേര്‍ന്ന് മര്‍ദ്ദിച്ചത്. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഒറ്റക്കാലില്‍ നിര്‍ത്തിയതായും കുട്ടിയുടെ ദേഹത്ത് ചൊറിയന്‍ ഇല ഉരസിയതായും കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

Published On:Aug 14, 2013 | 4:33 pm

LIVE NEWS - ONLINE

  • 1
    1 hour ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    1 hour ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    3 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    3 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    3 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    3 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    4 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    4 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    6 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി