Sunday, February 17th, 2019

പുതിയ നെയിംടാഗ് ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചു

ഈ ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ക്ക് ഫോളോ കാര്‍ഡുകള്‍ നിര്‍മിക്കാം. ഈ കാര്‍ഡുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാം

Published On:Oct 8, 2018 | 8:33 am

ഇന്‍സ്റ്റാഗ്രാം പുതിയ നെയിംടാഗ് ഫീച്ചര്‍ അവതരിപ്പിച്ചു. ഈ ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ക്ക് ഫോളോ കാര്‍ഡുകള്‍ നിര്‍മിക്കാം. ഈ കാര്‍ഡുകള്‍
മറ്റുള്ളവരുമായി പങ്കുവെക്കാം. മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വഴിയും പങ്കുവെക്കാം. ഈ കാര്‍ഡുകള്‍ സ്‌കാന്‍ ചെയ്തോ കാര്‍ഡിന് മുകളിലുള്ള നെയിം ടാഗില്‍ ക്ലിക്ക് ചെയ്തോ ആ സുഹൃത്തിനെ ഫോളോ ചെയ്യാവുന്നതാണ്. നെയിംടാഗ് സ്‌കാന്‍ ഫീച്ചറിന് സമാനമായ ഒന്ന് സ്നാപ് ചാറ്റ് ആപ്പിലും ഉണ്ട്.
ഇന്‍സ്റ്റാഗ്രാം നെയിംടാഗ് കാര്‍ഡിന് പ്രത്യേകം പശ്ചാത്തലങ്ങള്‍ തീരുമാനിക്കാം. അതില്‍ നിങ്ങളുടെ ചിത്രവും പേരും ചേര്‍ക്കാനാവും. വിവിധ നിറങ്ങള്‍, ഇമോജികള്‍,സ്റ്റിക്കറുകളോടുകൂടിയുള്ള സെല്‍ഫികള്‍ എല്ലാം ഇതില്‍ ചേര്‍ക്കാം. നിലവില്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    3 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    4 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    16 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    17 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    19 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    23 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    23 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    24 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും