Saturday, February 23rd, 2019

വയറ്റിലുള്ള കുഞ്ഞ് ആണോ പെണ്ണോ?

അമ്മയിലെ ചില ലക്ഷങ്ങളിലൂടെ കുഞ്ഞ് ആണോ പെണ്ണോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും

Published On:Jul 6, 2018 | 9:47 am

വയറ്റിലെ കുഞ്ഞ് ആണോ പെണോ എന്നറിയാനുള്ള ആകാംഷം ഏവര്‍ക്കും ഉണ്ടാവുന്നതാണ്. സ്‌കാനിംഗ് വഴി ഇത് അറിയാന്‍ സാധിക്കുമെങ്കിലും ഇത്തരം വഴികള്‍ ഇപ്പോള്‍ നിയമപരമായി തെറ്റുമാണ്. എന്നാല്‍, ചില ലക്ഷങ്ങളിലൂടെ കുഞ്ഞ് ആണോ പെണ്ണോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. അമ്മയിലെ ഈ ലക്ഷണങ്ങള്‍ അതിന്റെ സൂചകമാണ്.
വയറിന്റെ സ്ഥാനം നോക്കി വയറ്റിലുള്ളത് ആണ്‍കുട്ടിയാണെന്ന് മനസ്സിലാക്കാം. വയറിനു താഴെയായിട്ടാണ് കുഞ്ഞിന്റെ തുടിപ്പും മറ്റും അനുഭവപ്പെടുന്നതെങ്കില്‍ വയറ്റിലുള്ളത് ആണ്‍കുട്ടിയാണെന്നാണ് സൂചന. മുഖക്കുരു കൂടുതല്‍ ഗര്‍ഭകാലത്ത് ഉണ്ടെങ്കില്‍ അതും ആണ്‍കുട്ടിയാണെന്നതിന്റെ ലക്ഷണമാണ്. ഗര്‍ഭകാലത്ത് അമ്മയ്ക്ക് പുളി, ഉപ്പ് എന്നിവയോടു താല്‍പര്യമെങ്കില്‍ ആണ്‍കുഞ്ഞായിരിയ്ക്കും. പെണ്‍കുഞ്ഞെങ്കില്‍ മധുരത്തോടു താല്‍പര്യവും.
ഗര്‍ഭകാലത്ത് അമ്മയുടെ സൗന്ദര്യം കുറയുമെങ്കില്‍ ആണ്‍കുഞ്ഞും അല്ലെങ്കില്‍ പെണ്‍കുഞ്ഞുമെന്നര്‍ത്ഥം. സ്തനവലിപ്പം നോക്കിയും ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് മനസ്സിലാക്കാം. ആണ്‍കുട്ടിയെയാണ് ഗര്‍ഭം ധരിച്ചതെങ്കില്‍ ഇടതു വശത്തുള്ള സ്തനത്തേക്കാള്‍ വലുതായിരിക്കും വലതുവശത്തുള്ള സ്തനം. ആണ്‍കുഞ്ഞാണെങ്കില്‍ നിങ്ങളുടെ മുടി വളര്‍ച്ച സാധാരണത്തേതില്‍ നിന്നും കൂടുതലായിരിക്കും. ഇതിലൂടെ കുഞ്ഞ് ആണ്‍കുഞ്ഞാണെന്ന് മനസ്സിലാക്കാം. ഗ
ര്‍ഭകാലത്ത് സ്ത്രീയുടെ കൈകള്‍ തണുത്താണിരിയ്ക്കുന്നതെങ്കില്‍ ഇത് ആണ്‍കുഞ്ഞിന്റെ ലക്ഷണമെന്നു പറയും. പെണ്‍കുഞ്ഞെങ്കില്‍ കൈകള്‍ക്ക് ചൂടുണ്ടാകും. ഗര്‍ഭം ധരിച്ചിരിയ്ക്കുന്നത് ആണ്‍കുട്ടിയെയാണെങ്കില്‍ സാധാരണ ഗര്‍ഭിണികളില്‍ നിന്നും അല്‍പം തൂക്കം നിങ്ങള്‍ക്ക് കൂടുതലായിരിക്കും. ഇരുണ്ട നിറത്തിലുള്ള മൂത്രമാണെങ്കില്‍ ആണ്‍കുട്ടിയാണ് എന്നതാണ് പറയുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    11 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    14 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    17 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം