Sunday, September 23rd, 2018

നോട്ടു നിരോധനത്തിനെതിരെ പ്രസ് ക്ലബ് ലെറ്റര്‍ ബോക്‌സില്‍ മാവോയിസ്റ്റ് പത്രക്കുറിപ്പ്

കല്‍പ്പറ്റ: നോട്ടു നിരോധനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മാവോയിസ്റ്റ് പത്രക്കുറിപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും, ജനവിരുദ്ധ ഭരണ കൂടത്തേയും താങ്ങി നിര്‍ത്തേണ്ട ബാദ്ധ്യത ജനങ്ങള്‍ക്കില്ലെന്നും, പിന്തിരിപ്പന്‍മാര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുകയല്ല; സ്വന്തം മോചനത്തിനു വേണ്ടി പോരാളിയാകാനും, കലാപം ചെയ്ത് കരുത്താര്‍ജ്ജിക്കാനും പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള പത്രക്കുറിപ്പാണ് കല്‍പ്പറ്റ പ്രസ് ക്ലബ് ലെറ്റര്‍ ബോക്‌സില്‍ നിന്നും ലഭിച്ചത്. ഒരുമാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കല്‍പ്പറ്റ പ്രസ് … Continue reading "നോട്ടു നിരോധനത്തിനെതിരെ പ്രസ് ക്ലബ് ലെറ്റര്‍ ബോക്‌സില്‍ മാവോയിസ്റ്റ് പത്രക്കുറിപ്പ്"

Published On:Dec 17, 2016 | 8:05 am

കല്‍പ്പറ്റ: നോട്ടു നിരോധനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മാവോയിസ്റ്റ് പത്രക്കുറിപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും, ജനവിരുദ്ധ ഭരണ കൂടത്തേയും താങ്ങി നിര്‍ത്തേണ്ട ബാദ്ധ്യത ജനങ്ങള്‍ക്കില്ലെന്നും, പിന്തിരിപ്പന്‍മാര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുകയല്ല; സ്വന്തം മോചനത്തിനു വേണ്ടി പോരാളിയാകാനും, കലാപം ചെയ്ത് കരുത്താര്‍ജ്ജിക്കാനും പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള പത്രക്കുറിപ്പാണ് കല്‍പ്പറ്റ പ്രസ് ക്ലബ് ലെറ്റര്‍ ബോക്‌സില്‍ നിന്നും ലഭിച്ചത്. ഒരുമാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കല്‍പ്പറ്റ പ്രസ് ക്ലബിലെ ലെറ്റര്‍ ബോക്‌സില്‍ പത്രകുറിപ്പ് പ്രത്യക്ഷപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    12 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    13 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    15 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    17 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    19 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    19 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി