Thursday, September 20th, 2018

മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന കടലിലേക്ക്

മലപ്പുറം: ആനക്കയം പാലത്തില്‍ നിന്നും കടലുണ്ടിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞ ഒന്‍പത് വയസുകാരനെ കണ്ടെത്താന്‍ ക്യാമറയുടെ സഹായത്തോടെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലില്‍ കൂടി തിരച്ചില്‍ ആരംഭിച്ചു. പ്രളയത്തിനിടെ മൃതദേഹം കടലിലെത്തിക്കാണുമെന്നാണ് സംശയം. മുഹമ്മദ് ഷഹീനെ കാണാതായ സംഭവത്തില്‍ പിതൃ സഹോദരന്‍ എടയാറ്റൂര്‍ മക്കരത്തൊടി മുഹമ്മദ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ ആനക്കയം പാലത്തില്‍നിന്നും താഴേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴി ലഭിച്ചയുടനെ പാലത്തിന്റെ പരിസരങ്ങളിലെല്ലാം തിരച്ചില്‍ ആരംഭിച്ചതാണ്. ഒഴുക്കും വെള്ളവും കൂടുതലായതുകൊണ്ട് മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് പോലും പുഴയില്‍ ഇറങ്ങി തിരയാനായിട്ടില്ല. ഈ സാഹചര്യത്തില്‍ … Continue reading "മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന കടലിലേക്ക്"

Published On:Aug 28, 2018 | 8:01 am

മലപ്പുറം: ആനക്കയം പാലത്തില്‍ നിന്നും കടലുണ്ടിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞ ഒന്‍പത് വയസുകാരനെ കണ്ടെത്താന്‍ ക്യാമറയുടെ സഹായത്തോടെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലില്‍ കൂടി തിരച്ചില്‍ ആരംഭിച്ചു. പ്രളയത്തിനിടെ മൃതദേഹം കടലിലെത്തിക്കാണുമെന്നാണ് സംശയം. മുഹമ്മദ് ഷഹീനെ കാണാതായ സംഭവത്തില്‍ പിതൃ സഹോദരന്‍ എടയാറ്റൂര്‍ മക്കരത്തൊടി മുഹമ്മദ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ ആനക്കയം പാലത്തില്‍നിന്നും താഴേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴി ലഭിച്ചയുടനെ പാലത്തിന്റെ പരിസരങ്ങളിലെല്ലാം തിരച്ചില്‍ ആരംഭിച്ചതാണ്. ഒഴുക്കും വെള്ളവും കൂടുതലായതുകൊണ്ട് മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് പോലും പുഴയില്‍ ഇറങ്ങി തിരയാനായിട്ടില്ല. ഈ സാഹചര്യത്തില്‍ വെള്ളത്തില്‍ ഇറക്കുന്ന ക്യാമറകളുടെ സഹായത്തോടെ ചിത്രങ്ങള്‍ പകര്‍ത്തി പരിശോധന നടത്താനും തീരുമാനിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    9 mins ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 2
    42 mins ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 3
    1 hour ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 4
    1 hour ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 5
    1 hour ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 6
    1 hour ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 7
    3 hours ago

    നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

  • 8
    3 hours ago

    കാലില്‍കെട്ടിവച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

  • 9
    3 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍