Friday, November 24th, 2017

ഈ മാംസാഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക

കോഴി, മീന്‍, എന്നിവ അത്ര പ്രശ്‌നക്കാരല്ല

Published On:Sep 7, 2017 | 9:40 am

മാംസാഹരത്തോട് പ്രിയമുള്ളവരാണ് ഭൂരിഭാഗം പേരും. മാംസാഹാരമില്ലാതെ ഭക്ഷണം കഴിക്കാന്‍ കഴിയാത്തവരും ഇന്നത്തെ സമൂഹത്തില്‍ ഉണ്ട്. എന്നാല്‍ അമിതമായി മാംസാഹാരം കഴിക്കുന്നത് നല്ലതല്ല എന്നാണ് പുതിയ പഠനങ്ങള്‍. പ്രത്യേകിച്ച് പന്നി, പോത്ത്, ആട് എന്നിവ അമിതമായി കഴിക്കുന്നതിലൂടെ പ്രമേഹം കൂടുന്നു എന്നാണ് റിപ്പോര്‍ട്ട്. റെഡ് മീറ്റ് പ്രമേഹം കൂടാന്‍ സാധ്യമാവുന്നു. എന്നാല്‍ കോഴി, മീന്‍, പാല്‍ എന്നിവ പ്രമേഹം കുറയ്ക്കുന്നു വെന്നും പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു. സിഗപ്പൂരിലെ ഡൂക്ക് എന്‍യുഎസ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരാണ് ഇത്തരത്തിലുള്ള പഠനം നടത്തിയിരിക്കുന്നത്. ആഹാരത്തില്‍ മാംസത്തെ ഉള്‍പ്പെടുത്തരുത് എന്നല്ല മറിച്ച് സ്ഥിരം ഇത്തരം ആഹാരങ്ങള്‍ കഴിക്കരുതെന്നാണ് ഇവര്‍ പറയുന്നത്.

LIVE NEWS - ONLINE

  • 1
    5 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 2
    29 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 3
    33 mins ago

    നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

  • 4
    37 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 5
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 6
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 7
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 8
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍

  • 9
    3 hours ago

    യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; മൂന്നു മരണം