Saturday, September 22nd, 2018

നോക്കിയ ആഷ 501

നോക്കിയ കുടുംബത്തില്‍ നിന്നും ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. നോക്കിയ ആഷ 501 എന്ന പേരിലറിയപ്പെടുന്ന ഫോണ്‍ സാങ്കേതിക വിദ്യയില്‍ മികച്ചതാണ്. മറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും വ്യത്യസ്തമായി വേഗതയാര്‍ന്ന പ്രവര്‍ത്തനവും മറ്റും ഈ ഫോണിന്റെ സവിശേഷതയാണ്. ഒരു സിംകാര്‍ഡ് ഉപയോഗിച്ചും രണ്ട് സിംകാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. വൈ ഫൈ സിസ്റ്റംവഴിയും ബ്ലൂട്ടൂത്തിലൂടെയും പ്രോഗ്രമുകള്‍ വേഗത്തില്‍ സ്വീകരിക്കാനാവുമെന്നതും ഇതിന്റെ പ്രത്യേകതയില്‍ പെടും. 98 ഗ്രാംസ് ഡയമെന്‍ഷന്‍, 3.2 എം പി ക്യാമറ, 4 ജി … Continue reading "നോക്കിയ ആഷ 501"

Published On:May 20, 2013 | 12:05 pm

Nokia Asha50122 X 10 Fullനോക്കിയ കുടുംബത്തില്‍ നിന്നും ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. നോക്കിയ ആഷ 501 എന്ന പേരിലറിയപ്പെടുന്ന ഫോണ്‍ സാങ്കേതിക വിദ്യയില്‍ മികച്ചതാണ്. മറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും വ്യത്യസ്തമായി വേഗതയാര്‍ന്ന പ്രവര്‍ത്തനവും മറ്റും ഈ ഫോണിന്റെ സവിശേഷതയാണ്. ഒരു സിംകാര്‍ഡ് ഉപയോഗിച്ചും രണ്ട് സിംകാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. വൈ ഫൈ സിസ്റ്റംവഴിയും ബ്ലൂട്ടൂത്തിലൂടെയും പ്രോഗ്രമുകള്‍ വേഗത്തില്‍ സ്വീകരിക്കാനാവുമെന്നതും ഇതിന്റെ പ്രത്യേകതയില്‍ പെടും. 98 ഗ്രാംസ് ഡയമെന്‍ഷന്‍, 3.2 എം പി ക്യാമറ, 4 ജി ബി അഡീഷണല്‍ മെമ്മൊറി എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ബ്രൈറ്റ് ഗ്രീന്‍,ബ്രൈറ്റ് റെഡ്, സിയാന്‍, യെല്ലോ, വെളുപ്പ്, കറുപ്പ് എന്നി നിറങ്ങളില്‍ ഇവ ലഭ്യമാണ്.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    10 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    12 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    12 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    15 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    16 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    19 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    20 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    20 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി