Sunday, November 18th, 2018

നോക്കിയ 6.1 പ്ലസ് ഉടന്‍ എത്തുന്നു

ജൂലായ് 24 മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും

Published On:Jul 23, 2018 | 3:34 pm

നോക്കിയ 6.1 പ്ലസ് ആഗോള വിപണിയില്‍ ഉടന്‍ എത്തും. ജൂലായ് 24 മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും. ഹോങ് കൊങ്ങില്‍ ആണ് ആദ്യമായി ഈ മോഡല്‍ എത്തുന്നത്. ഏകദേശം 20,100 രൂപ ഫോണിന് വിലയെന്നാണ് റിപ്പോര്‍ട്ട്.
5.8 ഇഞ്ച് ഫുള്‍ എച്ച്ഡി+ 1080×2280 പിക്‌സല്‍ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 64GB ഇന്‍ബില്‍റ്റ് സ്റ്റോറേജും മൈക്രോ എസ്ഡി കാര്‍ഡ് വഴി 400GB വരെ ദീര്‍ഘിപ്പിക്കാനും സാധിക്കും. ഡ്യുവല്‍ സിം, ആന്‍ഡ്രോയിഡ് 8.1 ഓറയോ, 4GB റാം, 2.5D ഗോറില്ല ഗ്ലാസ് എന്നിവ ഫോണിന്റെ സവിശേഷതകളാണ്.
3060mAh ബാറ്ററിയാണ് ഫോണിന്, 30 മിനിട്ടിനുള്ളില്‍ 50 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. 16 മെഗാപിക്‌സല്‍ സെന്‍സറും സെക്കന്‍ഡറി 5 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറോടു കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറ, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ ഫോണിന്. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

LIVE NEWS - ONLINE

  • 1
    5 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    9 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    13 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    15 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    15 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    15 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി