Wednesday, December 19th, 2018

നോക്കിയ 5.1 പ്ലസ് ഉടന്‍ വരുന്നു

3060 mAh ബാറ്ററി, 4 ജി ഡ്യുവല്‍ സിം, പിന്നില്‍ ഡ്യുവല്‍ ക്യാമറ എന്നിവ ഫോണിന്റെ സവിശേഷതകളാണ്

Published On:Oct 6, 2018 | 10:18 am

നോക്കിയ 5.1 പ്ലസ് ഉടന്‍ വിപണിയിലേക്ക് വരുന്നു. ഫ്‌ളിപ്കാര്‍ട്ട് വഴിയും നോക്കിയ സ്‌റ്റോറുകള്‍ വഴിയുമാകും ഫോണിന്റെ വില്‍പന. 3 ജിബി റാം 32 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണ്‍, 4 ജിബി റാം 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ളഫോണ്‍, എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.
5.86 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍ സെക്യൂരിറ്റി, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വര്‍ദ്ധിപ്പിക്കാം, 3060 mAh ബാറ്ററി, 4 ജി ഡ്യുവല്‍ സിം, പിന്നില്‍ ഡ്യുവല്‍ ക്യാമറ എന്നിവ ഫോണിന്റെ സവിശേഷതകളാണ്.
13 mp യുടെ സെന്‍സറിന് പുറമേ 5 mp ഡെപ്ത് സെന്‍സറും ഫോണിനുണ്ട്. 8 mp മുന്‍ക്യാമറ. നോക്കിയ 5.1 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ 10,999 രൂപയാകും വില. 1800 രൂപ വരെ ക്യാഷ് ബാക്ക് ഓഫര്‍ നോക്കിയ 5.1 പ്ലസ് ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    9 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    10 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    13 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    15 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    17 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    17 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    18 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    18 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    18 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി