Wednesday, May 22nd, 2019

നോക്കിയ 4.2 വിപണയില്‍

10,990 രൂപയാണ് നോക്കിയ 4.2 സ്മാര്‍ട് ഫോണിന്റെ വില

Published On:May 10, 2019 | 10:39 am

HMD ഗ്ലോബല്‍ തങ്ങളുടെ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ 4.2 വിപണയില്‍ എത്തിച്ചു. ആന്‍ഡ്രോയിഡ് വണ്‍് സ്മാര്‍ട്‌ഫോണ്‍ ആണിത്. നിലവില്‍ ആന്‍ഡ്രോയിഡ് പൈ 9 ഓഎസ് ഇതിലുള്ളത്.
ബയോമെട്രിക് ഫെയ്‌സ് അണ്‍ലോക്ക്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍, 5.71 ഇഞ്ച് എച്ച്ഡി പ്ലസ് നോച്ച് സ്‌ക്രീന്‍, എന്നിവ ഫോണിന്. 3000 mAh ബാറ്ററി. 13 mp+ 2 mp ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന്. 8 മെഗാപിക്‌സലിന്റെതാണ് സെല്‍ഫി ക്യാമറ. 10,990 രൂപയാണ് നോക്കിയ 4.2 സ്മാര്‍ട് ഫോണിന്റെ വില.

LIVE NEWS - ONLINE

  • 1
    6 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    2 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്