Saturday, May 26th, 2018

ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടതില്ല

ലണ്ടന്‍: ആന്റബയോട്ടിക് മരുന്നുകള്‍ കഴിച്ചു തുടങ്ങിയാല്‍ ഒരു കോഴ്‌സ് മുഴുമിപ്പിക്കണമെന്നായിരുന്നു ഇതുവരെ ഡോക്ടര്‍മാരുടെ നിര്‍ദേശമെങ്കില്‍ അങ്ങനെ ചെയ്യേണ്ടതില്ലെന്നാണ് പുതിയ പഠനം. എന്ത് അസുഖത്തിനാണോ മരുന്ന് കഴിക്കുന്നത് അത് ഭേദമായെന്ന് തോന്നിയാല്‍ അപ്പോള്‍ നിര്‍ത്താമെന്നാണ് ഒരു സംഘം വിദഗ്ധര്‍ പറയുന്നത്. പരമ്പരാഗതമായി പറയുന്നതനുസരിച്ച് ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് മുഴുവന്‍ ആക്കണമെന്നാണ്. എന്നാല്‍, അസുഖത്തിന് കാരണമായ ബാക്ടീരിയയെ തുരത്താല്‍ അതിലെ ഏതാനും ഗുളികകള്‍ മതിയാവുമെന്ന് ഇവര്‍ പറയുന്നു. ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് സാമാന്യമായി എത്രയാണെന്നതിനെക്കുറിച്ച് വളരെ കുറച്ച് ഗവേഷണങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ എന്നും … Continue reading "ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടതില്ല"

Published On:Jul 31, 2017 | 11:27 am

ലണ്ടന്‍: ആന്റബയോട്ടിക് മരുന്നുകള്‍ കഴിച്ചു തുടങ്ങിയാല്‍ ഒരു കോഴ്‌സ് മുഴുമിപ്പിക്കണമെന്നായിരുന്നു ഇതുവരെ ഡോക്ടര്‍മാരുടെ നിര്‍ദേശമെങ്കില്‍ അങ്ങനെ ചെയ്യേണ്ടതില്ലെന്നാണ് പുതിയ പഠനം. എന്ത് അസുഖത്തിനാണോ മരുന്ന് കഴിക്കുന്നത് അത് ഭേദമായെന്ന് തോന്നിയാല്‍ അപ്പോള്‍ നിര്‍ത്താമെന്നാണ് ഒരു സംഘം വിദഗ്ധര്‍ പറയുന്നത്. പരമ്പരാഗതമായി പറയുന്നതനുസരിച്ച് ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് മുഴുവന്‍ ആക്കണമെന്നാണ്. എന്നാല്‍, അസുഖത്തിന് കാരണമായ ബാക്ടീരിയയെ തുരത്താല്‍ അതിലെ ഏതാനും ഗുളികകള്‍ മതിയാവുമെന്ന് ഇവര്‍ പറയുന്നു.
ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് സാമാന്യമായി എത്രയാണെന്നതിനെക്കുറിച്ച് വളരെ കുറച്ച് ഗവേഷണങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ എന്നും അതാവട്ടെ, ഓരോ വ്യക്തിയിലും വ്യത്യസ്ത അളവിലാണ് പ്രതിഫലിക്കുക എന്നും കഴിഞ്ഞ കാലത്ത് അയാള്‍ കഴിച്ച ആന്റിബയോട്ടിക്കുകളുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിപ വൈറസ്; ഒരാള്‍ കൂടി മരിച്ചു

  • 2
    6 hours ago

    ജൂണില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായി

  • 3
    6 hours ago

    സത്യസന്ധമായ കൃത്യനിര്‍വ്വഹണം ഭീഷണിയില്‍: മന്ത്രി കടന്നപ്പള്ളി

  • 4
    7 hours ago

    പുതുമഴ പെയ്തപ്പോള്‍ നഗരത്തില്‍ പരക്കെ കവര്‍ച്ചാശ്രമം

  • 5
    8 hours ago

    ചെങ്ങന്നൂര്‍; ഇടതുമുന്നണിക്ക് ആശങ്കയില്ല: കാനം

  • 6
    8 hours ago

    ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്; എ ടി രമേശിനും സുരേന്ദ്രനും സാധ്യത

  • 7
    8 hours ago

    കാറ്റും മഴയും; വയല്‍ക്കിളി മാര്‍ച്ച് മാറ്റി

  • 8
    8 hours ago

    ജില്ലാതല പ്രവേശനോത്സവം കുഞ്ഞിമംഗലം സ്‌കൂളില്‍

  • 9
    8 hours ago

    മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതാവിന് തടവും പിഴയും