Tuesday, July 16th, 2019

ഞാന്‍ പണമില്ലാത്ത പാവമാണ്

          ഞാന്‍ പണമില്ലാത്ത പാവമാണ് ….. വക്കീലിനു കൊടുക്കാനും ഫഌറ്റിന്റെ അറ്റകുറ്റപ്പണി നടത്താനും എന്റെ കൈയില്‍ പണമില്ല. പറയുന്നത് സാധാരണക്കാരനാണെങ്കില്‍ അതില്‍ ഞെട്ടാനൊന്നുമില്ല.എന്നാല്‍ കോടിശ്വരനായ ഗയകന്‍ അദ്‌നന്‍ സമിയാണ് ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഇങ്ങനെ മൊഴി നല്‍കിയത്. പാകിസ്ഥാനി ഗായകനായ അദ്‌നന്‍ സമി മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ സമര്‍പ്പണത്തിലാണ് ഇങ്ങനെ പ്രതികരിച്ചത. രണ്ടാംഭാര്യയായിരുന്ന സഭ ഗലദാരിയുമായുള്ള കേസിലാണ് അദ്‌നന്‍ സമിയുടെ ഇത്തരമൊരു വെളിപ്പെടുത്തല്‍. ലോകന്ത്വാലയിലുള്ള ‘ഒബ്രോയ് സ്‌കൈ ഗാര്‍ഡന്‍ ബില്‍ഡിംഗിലെ … Continue reading "ഞാന്‍ പണമില്ലാത്ത പാവമാണ്"

Published On:Jan 2, 2014 | 11:24 am

Adnan Sami

 

 

 

 

 

ഞാന്‍ പണമില്ലാത്ത പാവമാണ് ….. വക്കീലിനു കൊടുക്കാനും ഫഌറ്റിന്റെ അറ്റകുറ്റപ്പണി നടത്താനും എന്റെ കൈയില്‍ പണമില്ല. പറയുന്നത് സാധാരണക്കാരനാണെങ്കില്‍ അതില്‍ ഞെട്ടാനൊന്നുമില്ല.എന്നാല്‍ കോടിശ്വരനായ ഗയകന്‍ അദ്‌നന്‍ സമിയാണ് ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഇങ്ങനെ മൊഴി നല്‍കിയത്. പാകിസ്ഥാനി ഗായകനായ അദ്‌നന്‍ സമി മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ സമര്‍പ്പണത്തിലാണ് ഇങ്ങനെ പ്രതികരിച്ചത.
രണ്ടാംഭാര്യയായിരുന്ന സഭ ഗലദാരിയുമായുള്ള കേസിലാണ് അദ്‌നന്‍ സമിയുടെ ഇത്തരമൊരു വെളിപ്പെടുത്തല്‍. ലോകന്ത്വാലയിലുള്ള ‘ഒബ്രോയ് സ്‌കൈ ഗാര്‍ഡന്‍ ബില്‍ഡിംഗിലെ ഫഌറ്റിനായുള്ള തര്‍ക്കമാണ് കേസില്‍ കലാശിച്ചത്. മൂന്നാംഭാര്യയുമൊത്ത് താമസിക്കുന്ന ഫഌറ്റ് തനിക്കുകിട്ടണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് സഭ കേസു നല്‍കിയത്. ലോക പ്രേക്ഷക മനസില്‍ ഒരിക്കലും മായാത്ത ഗാനങ്ങള്‍ ആലപിച്ച ഗയകനാണ് അദ്‌നാന്‍ സമി. ഇദ്ദേഹത്തിന്റെ ഗാനങ്ങളുടെ സി ഡി വില്‍പ്പന കോടികള്‍ കടന്നിരുന്നു.

 

LIVE NEWS - ONLINE

  • 1
    51 mins ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    2 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    5 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    6 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    8 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    9 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    10 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍