Thursday, November 15th, 2018

ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മാണി

      കോട്ടയം: പ്രതിച്ഛായയിലെ മുഖപ്രസംഗം ചര്‍ച്ചയായതോടെ നിഷേധവുമായി കെ എം മാണി രംഗത്തെത്തി. തന്നെ മുഖ്യമന്ത്രിയാക്കാമെന്ന തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും തനിക്ക് അതേക്കുറിച്ച് ഒന്നുമറിയില്ലെന്നും കെ എം മാണി പ്രതികരിച്ചു. പ്രതിച്ഛായയില്‍ വരുന്ന കാര്യങ്ങള്‍ക്ക് തനിക്ക് ഉത്തരവാദിത്വം ഏല്‍ക്കാന്‍ കഴിയില്ല. സി പി എമ്മിലെ ഉന്നതന്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നെന്ന പി സി ജോര്‍ജിന്റെ വാദത്തെ കുറിച്ച് തനിക്കറിയില്ല. അദ്ദേഹം ആരെങ്കിലുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും മാണി പറഞ്ഞു. യു ഡി … Continue reading "ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മാണി"

Published On:Jun 7, 2017 | 10:41 am

KM Mani New Photo Full

 

 

 

കോട്ടയം: പ്രതിച്ഛായയിലെ മുഖപ്രസംഗം ചര്‍ച്ചയായതോടെ നിഷേധവുമായി കെ എം മാണി രംഗത്തെത്തി. തന്നെ മുഖ്യമന്ത്രിയാക്കാമെന്ന തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും തനിക്ക് അതേക്കുറിച്ച് ഒന്നുമറിയില്ലെന്നും കെ എം മാണി പ്രതികരിച്ചു. പ്രതിച്ഛായയില്‍ വരുന്ന കാര്യങ്ങള്‍ക്ക് തനിക്ക് ഉത്തരവാദിത്വം ഏല്‍ക്കാന്‍ കഴിയില്ല. സി പി എമ്മിലെ ഉന്നതന്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നെന്ന പി സി ജോര്‍ജിന്റെ വാദത്തെ കുറിച്ച് തനിക്കറിയില്ല. അദ്ദേഹം ആരെങ്കിലുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും മാണി പറഞ്ഞു.
യു ഡി എഫ് സംവിധാനത്തെ തകര്‍ക്കാന്‍ താനൊരിക്കലും ശ്രമിച്ചില്ലെന്നും പ്രതിച്ഛായയില്‍ വന്നത് അവരുടെ നിരീക്ഷണം മാത്രമാണെന്നും മാണി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    8 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    13 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി