കാസര്‍കോഡ് : പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വിഷയത്തില്‍ മന്ത്രിസഭ സ്വീകരിച്ച നിലപാട് മരവിപ്പിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. എം വി ആറിന്റെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മന്ത്രിസഭാ തീരുമാനം മാറ്റാന്‍ പറയാന്‍ തനിക്ക് അധികാരമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പരിയാരം മെഡിക്കല്‍ കേളേജ് ഏറ്റെടുക്കുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവെക്കുമെന്ന് കഴിഞ്ഞ … Continue reading "പരിയാരം : മുഖ്യമന്ത്രിയുമായി ഭിന്നതയില്ലെന്ന് ചെന്നിത്തല"