Wednesday, November 21st, 2018

പെരുവല്ലൂര്‍ മേഖലയില്‍ പശുക്കള്‍ക്ക് ഞൊണ്ടിപ്പനി

തൃശൂര്‍: പാവറട്ടി പെരുവല്ലൂര്‍ മേഖലയില്‍ പശുക്കളില്‍ ഞൊണ്ടിപ്പനി പടരുന്നു. പശുക്കളില്‍ ഉയര്‍ന്ന താപനിലയില്‍ വിറയലും ശരീരത്തിനും കാലുകള്‍ക്കും ബലക്കുറവും അനുഭവപ്പെട്ട് എണീറ്റ് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഞൊണ്ടിപ്പനി. പാല്‍ഉത്പാദനത്തെയും പ്രതിരോധശേഷിയേയും ബാധിക്കുന്നതാണ് അസുഖം. എണീറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത പശുക്കളെ കപ്പിയും കയറും ഉപയോഗിച്ച് കെട്ടി ഉയര്‍ത്തിയാണ് നിര്‍ത്തിയിരിക്കുന്നത്. സംഭവസ്ഥലങ്ങളില്‍ വെറ്ററിനറി സര്‍ജന്‍ എത്തി ചികിത്സ നടത്തുന്നുണ്ട്. മഴക്കാലത്ത് പടരുന്ന വൈറസ് പനി ആയതിനാല്‍ തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് രോഗം വരാതിരിക്കാനുള്ള പ്രാഥമിക പ്രതിരോധപ്രവര്‍ത്തനമെന്ന് മുല്ലശ്ശേരി … Continue reading "പെരുവല്ലൂര്‍ മേഖലയില്‍ പശുക്കള്‍ക്ക് ഞൊണ്ടിപ്പനി"

Published On:Jul 24, 2018 | 8:07 am

തൃശൂര്‍: പാവറട്ടി പെരുവല്ലൂര്‍ മേഖലയില്‍ പശുക്കളില്‍ ഞൊണ്ടിപ്പനി പടരുന്നു. പശുക്കളില്‍ ഉയര്‍ന്ന താപനിലയില്‍ വിറയലും ശരീരത്തിനും കാലുകള്‍ക്കും ബലക്കുറവും അനുഭവപ്പെട്ട് എണീറ്റ് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഞൊണ്ടിപ്പനി. പാല്‍ഉത്പാദനത്തെയും പ്രതിരോധശേഷിയേയും ബാധിക്കുന്നതാണ് അസുഖം. എണീറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത പശുക്കളെ കപ്പിയും കയറും ഉപയോഗിച്ച് കെട്ടി ഉയര്‍ത്തിയാണ് നിര്‍ത്തിയിരിക്കുന്നത്. സംഭവസ്ഥലങ്ങളില്‍ വെറ്ററിനറി സര്‍ജന്‍ എത്തി ചികിത്സ നടത്തുന്നുണ്ട്. മഴക്കാലത്ത് പടരുന്ന വൈറസ് പനി ആയതിനാല്‍ തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് രോഗം വരാതിരിക്കാനുള്ള പ്രാഥമിക പ്രതിരോധപ്രവര്‍ത്തനമെന്ന് മുല്ലശ്ശേരി വെറ്ററിനറി സര്‍ജന്‍ ടി.ജി. വിനോദ് കുമാര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    3 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    4 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    7 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    10 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    11 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    12 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    12 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    12 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി