Wednesday, February 20th, 2019

ഹനീഫിന്റെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍

കടല്‍ ക്ഷോഭം തുടരുന്നതിനാല്‍ ഒഴുകിപ്പോയ ബോട്ടുകള്‍ വീണ്ടെടുക്കാനായിട്ടില്ല.

Published On:Jul 13, 2018 | 9:44 am

ഹനീഫ് അദേനിയുടെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍. ‘മിഖായേല്‍’ എന്നാണ് നിവിന്‍-ഹനീഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര്.
മമ്മൂട്ടി ചിത്രങ്ങളായ ഗ്രേറ്റ് ഫാദറിനും അബ്രഹാമിന്റെ സന്തതികള്‍ക്കും ശേഷമാണ് നിവിനെ നായകനാക്കി ഹനീഫ് മിഖായേലുമായി എത്തുന്നത്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഫാമിലി ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ബിഗ്ബഡ്ജറ്റ് ചിത്രമാണ് മിഖായേല്‍ എന്നാണ് സൂചന. സിനിമയുടെ ഭൂരിഭാഗം ഭാഗവും വിദേശത്തായിരിക്കും ചിത്രീകരിക്കുക. അഫ്രിക്കന്‍ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുന്നത്.
റോഷന്‍ ആന്‍ഡ്രൂസിന്റെ ‘കായംകുളം കൊച്ചുണ്ണി’യാണ് നിവിന്‍ പോളിയുടേതായി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം.

 

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 2
    1 hour ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 3
    2 hours ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 4
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 5
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 6
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 7
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 8
    4 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 9
    4 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍