Saturday, September 22nd, 2018

ടെറാനോ ഇന്ത്യന്‍ വിപണിയില്‍

    കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ടെറാനോ ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യന്‍ വിപണിയിലിറക്കി. റെനോ ഡസ്റ്റര്‍ , ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് എന്നിവയോട് മത്സരിക്കാനാണ് ടെറാനോ വരുന്നത്. പത്തുലക്ഷത്തില്‍ താഴെയാണ് വില. റെനോ ഡസ്റ്ററിനോട് ഏറെ സാദൃശ്യമുള്ളതാണ് ടെറാനോയുടെ ഉള്‍വശം. എന്നാല്‍ വ്യത്യസ്തമാണ് എക്സ്റ്റീരിയര്‍. ബമ്പര്‍, ടെയില്‍ഗേറ്റ്, ഹെഡ് ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍, ഗ്രില്‍ എന്നിവയെല്ലാം തികച്ചും വ്യത്യസ്തം. ഡസ്റ്ററിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും രണ്ടുലിറ്റര്‍ ഡീസല്‍എന്‍ജിനുമാണ് ടെറാനോയ്ക്ക് കരുത്ത് പകരുന്നത്. ടെറാനോയുടെ … Continue reading "ടെറാനോ ഇന്ത്യന്‍ വിപണിയില്‍"

Published On:Aug 23, 2013 | 5:49 pm

nissan terrano

 

 
കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ടെറാനോ ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യന്‍ വിപണിയിലിറക്കി. റെനോ ഡസ്റ്റര്‍ , ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് എന്നിവയോട് മത്സരിക്കാനാണ് ടെറാനോ വരുന്നത്. പത്തുലക്ഷത്തില്‍ താഴെയാണ് വില.
റെനോ ഡസ്റ്ററിനോട് ഏറെ സാദൃശ്യമുള്ളതാണ് ടെറാനോയുടെ ഉള്‍വശം. എന്നാല്‍ വ്യത്യസ്തമാണ് എക്സ്റ്റീരിയര്‍. ബമ്പര്‍, ടെയില്‍ഗേറ്റ്, ഹെഡ് ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍, ഗ്രില്‍ എന്നിവയെല്ലാം തികച്ചും വ്യത്യസ്തം. ഡസ്റ്ററിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും രണ്ടുലിറ്റര്‍ ഡീസല്‍എന്‍ജിനുമാണ് ടെറാനോയ്ക്ക് കരുത്ത് പകരുന്നത്. ടെറാനോയുടെ ബുക്കിങ് സപ്തംബര്‍ ഒന്നിന് തുടങ്ങും. ഒക്ടോബറില്‍ വാഹനം നിരത്തിലിറങ്ങും. നിസാന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന നാലാമത്തെ വാഹനമാണ് ഇത്.

 

LIVE NEWS - ONLINE

  • 1
    36 mins ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    2 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    4 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    7 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    7 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    7 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    9 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള