Monday, September 24th, 2018

നിസാന്‍ സ്മാര്‍ട്ട് വാച്ച്

  ഡ്രൈവര്‍മാര്‍ക്ക് തുണയാകുന്ന സ്മാര്‍ട്ട്‌വാച്ച് വിപണിയില്‍. ജപ്പാന്‍ കാര്‍നിര്‍മാതാക്കളായ നിസാന്‍ ആണ് ‘നിസ്‌മോ വാച്ച്’ വിപണിയിലിറക്കുന്നത്. വാഹനത്തിന്റെയും ഡ്രൈവറുടെയും പ്രകടനം ഒരുപോലെ വിലയിരുത്താന്‍ സഹായിക്കുന്ന ഉപകരണമാണ് നിസ്സാന്‍ നിസ്‌മോ വാച്ച്. യൂസറുടെ ഹൃദയമിടിപ്പിന്റെ തോത്, ശരീരതാപനില, മറ്റ് ശാരീരികാവസ്ഥകള്‍ ഒക്കെ ഈ വാച്ച് തത്സമയം രേഖപ്പെടുത്തും. ഒപ്പം വാഹനത്തിന്റെ ശരാശരി വേഗം, ഇന്ധനഉപഭോഗം തുടങ്ങിയ സംഗതികളും നിരീക്ഷിക്കും. കാറുകളിലെ കണക്ടിവിറ്റിയുടെ കാര്യത്തില്‍ ഒരു വലിയ ചുവടുവെപ്പാണ് നിസ്സാനിന്റെ വാച്ചെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കാറിനുള്ളിലെ കമ്പ്യൂട്ടര്‍ സംവിധാനവുമായി ബന്ധപ്പെട്ട് … Continue reading "നിസാന്‍ സ്മാര്‍ട്ട് വാച്ച്"

Published On:Sep 30, 2013 | 6:55 pm

Nissan Watch

 
ഡ്രൈവര്‍മാര്‍ക്ക് തുണയാകുന്ന സ്മാര്‍ട്ട്‌വാച്ച് വിപണിയില്‍. ജപ്പാന്‍ കാര്‍നിര്‍മാതാക്കളായ നിസാന്‍ ആണ് ‘നിസ്‌മോ വാച്ച്’ വിപണിയിലിറക്കുന്നത്. വാഹനത്തിന്റെയും ഡ്രൈവറുടെയും പ്രകടനം ഒരുപോലെ വിലയിരുത്താന്‍ സഹായിക്കുന്ന ഉപകരണമാണ് നിസ്സാന്‍ നിസ്‌മോ വാച്ച്. യൂസറുടെ ഹൃദയമിടിപ്പിന്റെ തോത്, ശരീരതാപനില, മറ്റ് ശാരീരികാവസ്ഥകള്‍ ഒക്കെ ഈ വാച്ച് തത്സമയം രേഖപ്പെടുത്തും. ഒപ്പം വാഹനത്തിന്റെ ശരാശരി വേഗം, ഇന്ധനഉപഭോഗം തുടങ്ങിയ സംഗതികളും നിരീക്ഷിക്കും. കാറുകളിലെ കണക്ടിവിറ്റിയുടെ കാര്യത്തില്‍ ഒരു വലിയ ചുവടുവെപ്പാണ് നിസ്സാനിന്റെ വാച്ചെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കാറിനുള്ളിലെ കമ്പ്യൂട്ടര്‍ സംവിധാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ നിസ്‌മോ വാച്ചിനാകും. കാറിന്റെ പ്രകടനത്തെക്കുറിച്ചുള്ള ഡേറ്റ നിരീക്ഷിക്കാന്‍ യൂസര്‍ക്ക് ഇതുവഴി കഴിയും. നിസ്സാനില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഈ സ്മാര്‍ട്ട്‌വാച്ച് വഴി യൂസര്‍ക്ക് ലഭിക്കുകയും ചെയ്യും.

LIVE NEWS - ONLINE

  • 1
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    6 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    7 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    11 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    11 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    13 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    13 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു