Friday, September 21st, 2018

നിസാന്‍ ലീഫ് 2 ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്

ഔദ്യോഗിക വരവിന് മുന്നോടിയായി ഒരുപിടി ലീഫ് 2 ഹാച്ച്ബാക്കുകളെ കമ്പനി ഇന്ത്യയില്‍ കൊണ്ടുവരും

Published On:Jun 9, 2018 | 9:41 am

നിസാന്‍ ലീഫ് 2 ഹാച്ച്ബാക്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുമെന്നു നിസാന്‍ ഇന്ത്യ വ്യക്തമാക്കി. ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വൈദ്യുത കാറാണ് നിസാന്‍ ലീഫ്. ഔദ്യോഗിക വരവിന് മുന്നോടിയായി ഒരുപിടി ലീഫ് 2 ഹാച്ച്ബാക്കുകളെ കമ്പനി ഇന്ത്യയില്‍ കൊണ്ടുവരും. ശേഷം ചെന്നൈ നിര്‍മ്മാണശാലയില്‍ നിന്നും കാറുകളുടെ പരീക്ഷണയോട്ടം നിസാന്‍ നടത്തും.
ഇന്ത്യയില്‍ ലീഫ് 2 ഹാച്ച്ബാക്കിനെ വില്‍ക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ നിസാന്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇന്ത്യയില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ലീഫ് മോഡലുകളുടെ വില വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. മുപ്പതു മുതല്‍ നാല്‍പതു ലക്ഷം രൂപ വരെ എക്സ്ഷോറൂം വില നിസാന്‍ ലീഫ് 2 ഹാച്ച്ബാക്കുകള്‍ക്ക് പ്രതീക്ഷിക്കാം. പൂര്‍ണ ഇറക്കുമതി മോഡലായാകും നിസാന്‍ ലീഫ് 2 ഇന്ത്യയില്‍ എത്തുക.
ലിഫീന് പുറമെ പുതിയ എസ്യുവിയും നിസാന്‍ നിരയില്‍ ഉടന്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    13 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    17 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    19 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 5
    20 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 6
    20 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 7
    21 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 8
    21 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 9
    22 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍