Tuesday, September 25th, 2018

കാപ്‌റ്റന്‍ സീറ്റുമായി നിസ്സാന്‍ എവാലിയ

നിസ്സാന്‍ എവാലിയ വലിയ പ്രതീക്ഷകളോടെയാണ്‌ ഇന്ത്യയിലെത്തിയത്‌. എംപിവി സെഗ്മെന്റെില്‍ സ്ഥലസൗകര്യം കൊണ്ട്‌ മുന്നില്‍ നില്‍ക്കുന്ന വാഹനമായി അംഗീകരിക്കപ്പെട്ടിട്ടും വില്‍പനയുടെ കാര്യത്തില്‍ വാഹനം പിന്നാക്കം തന്നെ. എവാലിയയുടെ ബോക്‌സി ഡിസൈന്‍ സ്ഥലസൗകര്യം കൂട്ടാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. ഉപഭോക്താക്കളുടെ മനസ്സിനെ പിടിച്ചെടുക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. വിപണിയില്‍ എവാലിയ മത്സരിക്കുന്ന സെഗ്‌മെന്റിലെ ഇന്നോവയുടെ വില്‍പന മാസത്തില്‍ 5000 ത്തിനോടാണ്‌. എവാലിയയുടേതാകട്ടെ നൂറും ഇരുന്നൂറും. ഈ അവസ്ഥയില്‍ നിന്ന്‌ കരകേറാനുള്ള കൊണ്ടുപിടുത്തമാകാം ഇത്‌.  

Published On:Jun 28, 2013 | 7:07 pm

Nissan Evalia fullനിസ്സാന്‍ എവാലിയ വലിയ പ്രതീക്ഷകളോടെയാണ്‌ ഇന്ത്യയിലെത്തിയത്‌. എംപിവി സെഗ്മെന്റെില്‍ സ്ഥലസൗകര്യം കൊണ്ട്‌ മുന്നില്‍ നില്‍ക്കുന്ന വാഹനമായി അംഗീകരിക്കപ്പെട്ടിട്ടും വില്‍പനയുടെ കാര്യത്തില്‍ വാഹനം പിന്നാക്കം തന്നെ. എവാലിയയുടെ ബോക്‌സി ഡിസൈന്‍ സ്ഥലസൗകര്യം കൂട്ടാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. ഉപഭോക്താക്കളുടെ മനസ്സിനെ പിടിച്ചെടുക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. വിപണിയില്‍ എവാലിയ മത്സരിക്കുന്ന സെഗ്‌മെന്റിലെ ഇന്നോവയുടെ വില്‍പന മാസത്തില്‍ 5000 ത്തിനോടാണ്‌. എവാലിയയുടേതാകട്ടെ നൂറും ഇരുന്നൂറും. ഈ അവസ്ഥയില്‍ നിന്ന്‌ കരകേറാനുള്ള കൊണ്ടുപിടുത്തമാകാം ഇത്‌.  

LIVE NEWS - ONLINE

  • 1
    7 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    9 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    10 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    13 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    14 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    15 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    16 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    16 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    16 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു