നിലമ്പുര്‍വനഭൂമി കയ്യേറ്റം അന്വേഷിക്കും: മന്ത്രി രാജു

Published:December 9, 2016

k-raju-minister-full

 

 
മലപ്പുറം: നിലമ്പുര്‍ വനത്തിലെ ഭൂമി കയ്യേറ്റം അന്വേഷിക്കുമെന്ന് വനംവകുപ്പ്. വനമേഖലയിലെ 30 ഏക്കര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കയ്യേറിയതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയതായി വനംകവുപ്പു മന്ത്രി കെ.രാജു അറിയിച്ചു. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ കൈയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.