Tuesday, August 22nd, 2017

പത്തായിരത്തില്‍ തൊട്ട് നിഫ്റ്റി

പ്രി ഓപ്പനിംഗിലാണ് പത്തായിരം ഭേദിച്ച് നിഫ്റ്റി ചരിത്രം തിരുത്തിയത്.

Published On:Jul 25, 2017 | 11:02 am

മുബൈ: കാത്തിരിപ്പിന് വിട. ചരിത്രത്തിലാദ്യമായി നിഫ്റ്റി പത്തായിരം ഭേദിച്ചു. പ്രി ഓപ്പനിംഗിലാണ് പത്തായിരം ഭേദിച്ച് നിഫ്റ്റി ചരിത്രം തിരുത്തിയത്. സെന്‍സെക്‌സ് 101 പോയിന്റ് ഉയര്‍ന്ന് 32,347ലാണ് തുടക്കത്തില്‍ വ്യാപാരം നടന്നത്. നിഫ്റ്റി 31 പോയിന്റ് ഉയര്‍ന്ന് 9998ലും വ്യാപാരം ആരംഭിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു