Wednesday, September 26th, 2018

നിഫ്റ്റി 6,000 താഴ്ന്നു ഇനി എങ്ങോട്ട് ?

മുംബൈ: ഓഹരി വിപണിയില്‍ വന്‍നഷ്ടം. സെന്‍സെക്‌സ് തിങ്കളാഴ്ച രാവിലെ 10 ന് 150.15 പോയന്റ് താഴ്ന്ന് 20108.59 ല്‍ എത്തിനിന്നു. നിഫ്റ്റി 48.80 പോയന്റിന്റെ നഷ്ടവുമായി 5963.30ലും. റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച സൂചികകള്‍ തകര്‍ന്നിരുന്നു. ബാങ്കിങ്, റിയല്‍ എസ്‌റ്റേറ്റ് മേഖലകള്‍ക്കാണ് ഏറ്റവുമധികം നഷ്ടമാണ് സംഭവിക്കുന്നത്. എന്നാല്‍ ഗൃഹോപകരണം, ഐടി മേഖലകള്‍ നേട്ടത്തിലുമാണ്. സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, എച്ച്ഡിഎഫ്‌സി എന്നിവയുടെ വില താഴ്ന്നപ്പോള്‍ ഹീറോ മോട്ടോകോര്‍പ, … Continue reading "നിഫ്റ്റി 6,000 താഴ്ന്നു ഇനി എങ്ങോട്ട് ?"

Published On:Sep 23, 2013 | 12:12 pm

മുംബൈ: ഓഹരി വിപണിയില്‍ വന്‍നഷ്ടം. സെന്‍സെക്‌സ് തിങ്കളാഴ്ച രാവിലെ 10 ന് 150.15 പോയന്റ് താഴ്ന്ന് 20108.59 ല്‍ എത്തിനിന്നു. നിഫ്റ്റി 48.80 പോയന്റിന്റെ നഷ്ടവുമായി 5963.30ലും. റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച സൂചികകള്‍ തകര്‍ന്നിരുന്നു. ബാങ്കിങ്, റിയല്‍ എസ്‌റ്റേറ്റ് മേഖലകള്‍ക്കാണ് ഏറ്റവുമധികം നഷ്ടമാണ് സംഭവിക്കുന്നത്. എന്നാല്‍ ഗൃഹോപകരണം, ഐടി മേഖലകള്‍ നേട്ടത്തിലുമാണ്. സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, എച്ച്ഡിഎഫ്‌സി എന്നിവയുടെ വില താഴ്ന്നപ്പോള്‍ ഹീറോ മോട്ടോകോര്‍പ, സെസാഗോവ, വിപ്രോ എന്നിവയുടെ വില ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    2 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 2
    3 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 3
    4 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 4
    7 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    2 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 6
    2 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 7
    2 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു

  • 8
    2 hours ago

    നാല്‍പ്പതുകാരിയായ അധ്യാപിക നാടുവിട്ടത് പത്താം ക്ലാസുകാരനൊടൊപ്പം

  • 9
    3 hours ago

    ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിക്കും