Tuesday, May 21st, 2019

ന്യൂയോര്‍ക്കില്‍ കാറുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു

മരിച്ചവരില്‍ നാലുപേര്‍ സഹോദരിമാരാണ്.

Published On:Oct 8, 2018 | 9:46 am

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്കില്‍ കാറുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ന്യൂയോര്‍ക്കിലെ അല്‍ബനിയിലാണ് അപകടമുണ്ടായത്. ലിമൊസിനും മറ്റൊരു കാറുമായിരുന്നു കൂട്ടിയിടിച്ചത്.
ജങ്ഷനില്‍ നിന്ന് അതിവേഗത്തില്‍ വന്ന ലിമൊസിന്‍ മറ്റൊരു കാറില്‍ ഇടിച്ച് സമീപത്തെ കടയുടെ വാഹന പാര്‍ക്കിംഗ് ഏരിയയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്നു 18 പേരും കാല്‍നടക്കാരായ രണ്ടുപേരുമാണ് മരിച്ചത്. മരിച്ചവരില്‍ നാലുപേര്‍ സഹോദരിമാരാണ്. രണ്ടുപേര്‍ നവ ദമ്പതിമാരുമാണ്. ജന്‍മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോവകുന്നവരാണ് ലിമൊസിനില്‍ ഉണ്ടായിരുന്നുത്.

 

LIVE NEWS - ONLINE

  • 1
    1 min ago

    കമല്‍ ഹാസനെതിരെ ഭീഷണി; മന്ത്രിക്കെതിരെ കേസ്

  • 2
    2 hours ago

    സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണം; സുപ്രീം കോടതി

  • 3
    3 hours ago

    വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമമെന്ന് ആരോപണം

  • 4
    3 hours ago

    രാജീവ് ഗാന്ധി രക്തസാക്ഷിത്വം; നിങ്ങള്‍ എല്ലായിപ്പോഴും എന്റെ ഹീറോ: പ്രിയങ്ക

  • 5
    4 hours ago

    രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അനുസ്മരണം

  • 6
    4 hours ago

    തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിന് തീ പിടുത്തം

  • 7
    5 hours ago

    മോദിക്ക് ക്ലീന്‍ ചിറ്റ്; വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ലവാസ

  • 8
    5 hours ago

    മണിരത്‌നം ചിത്രത്തില്‍ വീണ്ടും ഐശ്വര്യ

  • 9
    5 hours ago

    ഹോക്കി ഇന്ത്യന്‍ വനിതകള്‍ക്ക് ജയം