വേനലവധി കഴിഞ്ഞ് പുത്തനുടുപ്പുകളും ബാഗും കുടയുമായി സ്കൂളിലേക്ക്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ യൂനിഫോം വിതരണം ആരംഭിച്ചുകഴിഞ്ഞു. അണ്‍എയ്ഡഡ് സ്കൂളുകളിലെ യൂനിഫോമുകള്‍ റെഡിമെയ്ഡായി പല ഷോപ്പുകളിലും ലഭ്യമാണ്. മുതിര്‍ന്നവരെ പോലും കണ്ണഞ്ചിപ്പിക്കുന്ന സ്കൂള്‍ സ്റ്റേഷനറികളുടെ ശേഖരമാണ് വിപണിയില്‍. യു കെ ജി, എല്‍ കെജി, എല്‍ പി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. കുട, ചോറ്റുപാത്രം, ബാഗ് കുടിവെള്ള ബോട്ടില്‍, പെന്‍സില്‍, പേന തുടങ്ങിയവയിലെല്ലാം പുതുമയുണ്ട്. പുലിമുരുകന്, ബാഹുബലി ബാഗുകള്‍ അന്വേഷിച്ചെത്തുന്ന നിരവധി … Continue reading "വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പുലിമുരുകന്, ബാഹുബലി ബാഗുകള്‍"